​ക​ട​യു​ടെ​ ​ചു​മ​ർ​ ​കു​ത്തി​ത്തു​ര​ന്ന് ​മോ​ഷ​ണം

Sunday 07 March 2021 12:36 AM IST

ചെ​റു​വ​ത്തൂ​ർ​:​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ലെ​ ​ഇ​ല​ക്ട്രോ​ണി​ക് ​വ്യാ​പാ​ര​ ​കേ​ന്ദ്ര​ത്തി​ൽ​ ​മോ​ഷ​ണം.​ ​വി​വി​ധ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​മോ​ഷ​ണം​ ​പോ​യി.​ ​ദേ​ശീ​യ​പാ​ത​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ ​പ്ലാ​ന​റ്റ് ​ഷോ​റൂ​മി​ലാ​ണ് ​മോ​ഷ​ണം​ ​ന​ട​ന്ന​ത്.​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​പി​റ​കു​വ​ശ​ത്തെ​ ​ചു​മ​ർ​ ​തു​ര​ന്നാ​ന്ന് ​മോ​ഷ്ടാ​ക്ക​ൾ​ ​അ​ക​ത്തു​ ​ക​ട​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 12.30​ ​ഓ​ടെ​യാ​ണ് ​സം​ഭ​വം. മൊ​ബൈ​ൽ​ ​ഫോ​ൺ,​ ​സ്പീ​ക്ക​ർ,​ ​ഇ​സ്തി​രി​പ്പെ​ട്ടി​ ​എ​ന്നി​വ​യ​ട​ങ്ങു​ന്ന​ ​സാ​ധ​ന​ങ്ങ​ളാ​ണ് ​ന​ഷ്ട​പ്പെ​ട്ട​ത്.​ ​ഏ​ക​ദേ​ശം​ 16000​ ​രൂ​പ​യോ​ളം​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​വി​ല​യി​രു​ത്ത​ൽ.​ ​ക​റു​ത്ത​ ​മു​ഖം​മൂ​ടി​യും​ ​കൈ​യു​റ​യും​ ​നീ​ല​ ​ബ​നി​യ​നും​ ​ധ​രി​ച്ച​ ​വ്യ​ക്തി​യാ​ണ് ​മോ​ഷ​ണ​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​സി.​സി​ ​ടി.​വി.​ദൃ​ശ്യ​ത്തി​ൽ​ ​നി​ന്നും​ ​വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ര​ണ്ടു​ ​പേ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​മോ​ഷ​ണ​ത്തി​ന് ​പി​ന്നി​ലെ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​നി​ഗ​മ​നം.​ ​അ​ലാ​റ​ത്തി​ന്റെ​ ​ശ​ബ്ദം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​പ്ര​തി​ക​ൾ​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നും​ ​ക​രു​തു​ന്നു.​ ​മോ​ഷ​ണ​ത്തി​ന്റെ​ ​രീ​തി​യ​നു​സ​രി​ച്ച് ​പ്ര​തി​ക​ളെ​ക്കു​റി​ച്ച് ​പൊ​ലീ​സി​ന് ​ചി​ല​ ​സൂ​ച​ന​ക​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ച​ന്തേ​ര​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.