വി​ദ്യാ​ർ​ത്ഥി​നി​ക​ളോ​ട് ​അ​പ​മ​ര്യാ​ദ​യാ​യി​ ​പെ​രു​മാ​റി​യ​ ​ആ​ളെ പൊലീസ് പൊക്കി

Sunday 07 March 2021 12:44 AM IST

അ​ടൂ​ർ​:​ ​കൈ​ത​പ്പ​റ​മ്പി​ൽ​ ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളെ​ ​അ​ശ്ലീ​ലം​ ​കാ​ണി​ക്കു​ക​യും​ ​അ​പ​മ​ര്യാ​ദ​യാ​യി​ ​പെ​രു​മാ​റു​ക​യും​ ​ചെ​യ്ത​ ​കേ​സി​ൽ​ ​കൈ​ത​പ്പ​റ​മ്പ് ​ക​ടി​ക​ ​വ​ള്ളി​വി​ള​വ​ട​ക്കേ​തി​ൽ​ ​വീ​ട്ടി​ൽ​ ​(​ജെ.​ ​ജെ.​ ​കോ​ട്ടേ​ജ്)​ ​ജ​യിം​സ് ​ത​ങ്ക​ച്ച​നെ​ ​(37​)​ ​ഏ​നാ​ത്ത് ​പൊ​ലീ​സ് ​അ​റ​സ്റ്റു​ചെ​യ്തു.​ ​കി​ഴ​ക്കു​പു​റം​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളോ​ടാ​ണ് ​ഇ​യാ​ൾ​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യ​ത് .​ ​വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​ ​ര​ക്ഷി​താ​ക്ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​ഒ​ൻ​പ​ത​ര​യോ​ടെ​ ​എ​സ്.​ ​ഐ​മാ​രാ​യ​ ​സു​മേ​ഷ്,​ ​രാ​ഹു​ൽ,​എ.​ ​എ​സ്.​ ​ഐ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​സി.​ ​പി.​ ​ഒ​ ​കി​ര​ൺ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.