'​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​ച​മ​ഞ്ഞ് ​ത​ട്ടി​പ്പ്,​ ​ഇ​രി​ട്ടി​ ​സ്വ​ദേ​ശി​ ​അ​റ​സ്റ്റിൽ

Sunday 07 March 2021 12:49 AM IST

പാ​ലാ​:​ ​ടൂ​റി​സ്റ്റ് ​ഹോ​മി​ലെ​ ​മു​റി​ ​തു​റ​ന്നെ​ത്തി​യ​ ​പാ​ലാ​ ​എ​സ്.​ഐ​ ​ജോ​ർ​ജി​നെ​ ​ക​ണ്ടി​ട്ടും​ ​'​ക്രൈം​ ​ബ്രാ​ഞ്ച് ​ഡി​വൈ.​ ​എ​സ്.​ ​പി.​ ​പ്ര​സാ​ദ് ​തോ​മ​സി​ന് ​'​ ​കു​ലു​ക്ക​മൊ​ന്നു​മു​ണ്ടാ​യി​ല്ല.​ ​എ​സ്.​ഐ​യു​ടെ​ ​യൂ​ണി​ഫോ​മി​ലെ​ ​സ്റ്റാ​റ് ​ക​ണ്ട് ​തി​രി​ച്ച​റി​ഞ്ഞ​ ​വ്യാ​ജ​ ​ഡി​വൈ.​എ​സ്.​പി​ ​ത​ന്നെ​ ​ക​ണ്ടാ​ൽ​ ​സ​ല്യൂ​ട്ട് ​അ​ടി​ക്ക​ണ​മെ​ന്ന് ​അ​റി​ഞ്ഞു​ ​കൂ​ടെ​ ​എ​ന്ന് ​പേ​ടി​പ്പി​ക്ക​ലും.​ ​ഇ​തു​ ​കേ​ട്ടി​ട്ടും​ ​കൂ​സ​ലി​ല്ലാ​തെ​ ​നി​ന്ന​ ​എ​സ്.​ഐ​ ​ജോ​ർ​ജി​നു​ ​മു​ന്നി​ൽ​ ​'​ക്രൈം​ ​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി.​ ​'​ ​ഒ​ടു​വി​ൽ​ ​പ​ത്തി​ ​മ​ട​ക്കി​;​ ​ഒ​ര​ബ​ദ്ധം​ ​പ​റ്റി​പ്പോ​യി​ ​സ​ഹാ​യി​ക്ക​ണേ​ ​സാ​റേ​ ​എ​ന്ന് ​എ​സ്.​ഐ.​യു​ടെ​ ​കാ​ലു​പി​ടി​ക്കാ​നും​ ​'​ഡി​വൈ.​എ​സ്.​പി​ ​പ്ര​സാ​ദ് ​'​ ​തോ​മ​സ് ​മ​ടി​ച്ചി​ല്ല.​ ​പാ​ലാ​യി​ൽ​ ​'​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​യാ​യി​ ​വി​ല​സി​ ​ന​ട​ന്ന​ ​മു​ൻ​ ​പൊ​ലീ​സു​കാ​ര​നെ​യാ​ണ് ​പാ​ലാ​ ​ഡി​വൈ.​എ​സ്.​ ​പി.​കെ.​ബി​ ​പ്ര​ഫു​ല്ല​ച​ന്ദ്ര​നും​ ​സി.​ഐ​ ​സു​നി​ൽ​ ​തോ​മ​സും​ ​എ​സ്.​ഐ​ ​കെ.​എ​സ് ​ജോ​ർ​ജും​ ​ചേ​ർ​ന്ന് ​ത​ന്ത്ര​പൂ​ർ​വം​ ​പി​ടി​കൂ​ടി​യ​ത്. '​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​'​ ​ച​മ​ഞ്ഞ് ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​യാ​യി​ ​പാ​ലാ​യി​ലെ​ ​സ്വ​കാ​ര്യ​ ​ടൂ​റി​സ്റ്റ് ​ഹോ​മി​ൽ​ ​താ​മ​സി​ക്കു​ക​യും​ ​ടൗ​ണി​ലെ​ ​ഒ​രു​ ​യു​വാ​വി​ന്റെ​ ​വി​ല​ ​കൂ​ടി​യ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​മോ​ഷ്ടി​ക്കു​ക​യും​ ​ചെ​യ്ത​ ​കേ​സി​ലാ​ണ് ​ക​ണ്ണൂ​ർ​ ​ഇ​രി​ട്ടി​ ​സ്വ​ദേ​ശി​ ​പ്ര​സാ​ദി​നെ​ ​(​ 49​)​ ​പാ​ലാ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​സ​മാ​ന​മാ​യ​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​ഇ​യാ​ൾ​ ​പ്ര​തി​യാ​ണെ​ന്ന് ​പാ​ലാ​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു. ഒ​രു​ ​കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി​ ​പാ​ലാ​യി​ൽ​ ​ര​ഹ​സ്യ​മാ​യി​ ​ക്യാ​മ്പ് ​ചെ​യ്യാ​നെ​ത്തി​യ​താ​ണെ​ന്നാ​ണ് ​ടൂ​റി​സ്റ്റ് ​ഹോം​ ​ജീ​വ​ന​ക്കാ​രോ​ട് ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​ഇ​തി​നി​ടെ​ ​പാ​ലാ​ ​കാ​വ​നാ​ൽ​ ​കു​ഞ്ഞു​മോ​നെ​ ​ഡി​വൈ.​എ​സ്.​പി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​രി​ച​യ​പ്പെ​ട്ടു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​കു​ഞ്ഞു​മോ​ന്റെ​ ​വീ​ട്ടി​ലെ​ത്തി​യ​ ​പ്ര​സാ​ദ്,​ ​വീ​ട്ടു​കാ​ർ​ ​കാ​ണാ​തെ​ ​ത​ന്ത്ര​ത്തി​ൽ​ ​കു​ഞ്ഞു​മോ​ന്റെ​ ​ഫോ​ണും​ ​കൈ​ക്ക​ലാ​ക്കി​യാ​ണ് ​മ​ട​ങ്ങി​യ​ത്.​ ​ഫോ​ൺ​ ​കാ​ണാ​തെ​ ​വ​ന്ന​പ്പോ​ൾ​ ​കു​ഞ്ഞു​മോ​ൻ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണം​ ​പ്ര​സാ​ദി​ലേ​ക്കെ​ത്തി.​ ​സം​ശ​യം​ ​തോ​ന്നി​യ​ ​കു​ഞ്ഞു​മോ​ൻ​ ​പൊ​ലീ​സി​ൽ​ ​വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​സാ​ദി​നെ​ ​പി​ടി​കൂ​ടി​യ​ത​റി​ഞ്ഞ് ​കൂ​ടു​ത​ൽ​ ​പേ​ർ​ ​പ​രാ​തി​യു​മാ​യി​ ​രം​ഗ​ത്തെ​ത്തി.​ 1993​ൽ​ ​ക​ണ്ണൂ​ർ​ ​കെ.​എ.​പി​യി​ൽ​ ​പൊ​ലീ​സു​കാ​ര​നാ​യി​രു​ന്ന​ ​പ്ര​സാ​ദി​നെ​ ​സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ​ ​തു​ട​ർ​ന്ന് ​സ​ർ​വീ​സി​ൽ​ ​നി​ന്നു​ ​പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.