തീ പോലെ നോറ ഫത്തേഹി

Sunday 04 April 2021 4:26 AM IST

'​ന​ന​ഞ്ഞ​ ​മു​ടി​ ,​ ​തി​ള​ങ്ങു​ന്ന​ ​ശ​രീ​രം,​ ​നി​ങ്ങ​ൾ​ക്ക് ​ഇ​ത് ​നേ​ടാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നി​ല്ല​" ​ചു​ടു​പി​ടി​പ്പി​ക്കു​ന്ന​ ​ഫോ​ട്ടോ​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​ബാ​ഹു​ബ​ലി​യി​ലെ​ ​ഐ​റ്റം​ ​ഡാ​ൻ​സി​ൽ​ ​ത​ക​ർ​ത്താ​ടി​യ​ ​നോ​റ​ ​ഫ​ത്തേ​ഹി​ ​പ​റ​ഞ്ഞു.​ ​മൊ​റോ​ക്ക​ൻ​-​ക​നേ​ഡി​യ​ൻ​ ​ന​ർ​ത്ത​കി​യാ​യ​ ​നോ​റ​ ​ടൈ​ഗേ​ർ​സ് ​ഓ​ഫ് ​സു​ന്ദ​ർ​ബ​ൻ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ത്.​ ​ഹി​ന്ദി,​ ​മ​ല​യാ​ളം,​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ് ​തു​ട​ങ്ങി​യ​ ​ഭാ​ഷ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ച​ ​താ​ര​ത്തി​ന് ​ഇ​ന്ത്യ​യി​ൽ​ ​മു​ഴു​വ​ൻ​ ​ആ​രാ​ധ​ക​രു​ണ്ട്.​ ​താ​രം​ ​പ​ങ്കു​വ​യ്ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യമ​ങ്ങ​ളി​ൽ​ ​നി​റ​ഞ്ഞ​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ക്കാ​റു​ണ്ട്.​ 24​ .7​ ​മി​ല്യ​ൺ​ ​പേ​രാ​ണ് ​താ​ര​ത്തി​നെ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​ഫോ​ള്ളോ​ ​ചെ​യ്യു​ന്ന​ത്.​ ​അ​ജ​യ് ​ദേ​വ്ഗ​ൺ​ ​നാ​യ​ക​നാ​കു​ന്ന​ ​ഭു​ജ്:​ ​ദി​ ​പ്രൈ​ഡ് ​ഓ​ഫ് ​ആ​ണ് ​താ​ര​ത്തി​ന്റേ​താ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്രം.​ ​ചി​ത്ര​ത്തി​ൽ​ ​സോ​നാ​ക്ഷി​ ​സി​ൻ​ഹ​യും​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ബാ​ഹു​ബ​ലി,​ ​കി​ക്ക് 2​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​ഐ​റ്റം​ ​സോ​ംഗുക​ൾ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​കാ​യം​കു​ളം​ ​കൊ​ച്ചു​ണ്ണി​യി​ലും​ ​ഡ​ബി​ൾ​ ​ബാ​ര​ലി​ലു​മാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​നോ​റ​ ​അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.