ആരാണ് ഈ ഹോട്ടി?

Thursday 08 April 2021 12:00 AM IST

അഹാനയുടെ ചിത്രത്തിന് റെബ മോണിക്ക ജോണിന്റെ കമന്റ്

അ​ഹാ​ന​ ​കൃ​ഷ്ണ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ ​കു​ട്ടി​യു​ടു​പ്പി​ട്ട​ ​ചി​ത്രം​ ​ശ്ര​ദ്ധേ​യ​മാ​കു​ന്നു.​ ​മ​ല​നി​ര​ക​ളു​ടെ​യും​ ​വെ​ള്ള​ചാ​ട്ട​ത്തി​ന്റെ​യും​ ​മ​ങ്ങി​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​അ​ഹാ​ന​യു​ടെ​ ​ചി​ത്രം​ ​ക​ണ്ട് ​'​'​ആ​രാ​ണ് ​ഈ​ ​ഹോ​ട്ടി​"​ ​യെ​ന്നാ​ണ് ​മ​റ്റൊ​രു​ ​നാ​യി​​​ക​യാ​യി​ ​റെ​ബ​ ​മോ​ണി​​​ക്ക​ ​ജോ​ൺ​​​ ​ക​മ​ന്റ്ചെ​യ്തി​​​രി​​​ക്കു​ന്ന​ത്. 2014​ൽ​ ​റി​ലീ​സാ​യ ​ ​രാ​ജീ​വ് ​ര​വിചി​ത്രം​ ​ഞാ​ൻ​ ​സ്റ്റീ​വ് ​ലോ​പ്പ​സി​ലൂടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ ​അ​ഹാ​ന​ ​കൃ​ഷ്ണ​ ​തു​ട​ർ​ന്ന് ഞ​ണ്ടു​ക​ളു​ടെ​ ​നാ​ട്ടി​ൽ​ ​ഒ​രി​ട​വേ​ള,​ ​ലൂ​ക്ക,​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലു​മ​ഭി​ന​യി​ച്ചു.​ ​നാ​ൻ​സി​ ​റാ​ണി​ ​എ​ന്ന​ ​ചി​ത്രം​ ​റി​ലീ​സാ​കാ​നു​ണ്ട്. അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ളേ​ക്കാ​ളേ​റെ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ​യാ​ണ് ​അ​ഹാ​ന​ ​കൃ​ഷ്ണ​ ​ശ്ര​ദ്ധേ​യ​യാ​യ​ത്.