അംബേദ്ക്കർ ജൻമദിനാഘോഷം
Wednesday 14 April 2021 1:19 AM IST
കരിങ്കുന്നം: ഡോ.ബി. ആർ. അംബേദ്ക്കർ സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കരിങ്കുന്നം ജംഗ്ഷനിൽ അംബേദ്ക്കർ ജൻമദിനാഘോഷം നടത്തും. വൈകിട്ട് ആറിന് ഡോ.ബി. ആർ. അംബേദ്ക്കർ സാംസ്ക്കാരിക കേന്ദ്രം ചെയർമാൻ കെ. ജി. സന്തോഷിന്റെ നേതൃത്വത്തിൽ സമൂഹ പുഷ്പ്പാർച്ചന നടക്കും.