കേന്ദ്രനീക്കം പ്രതിഷേധാർഹമെന്ന്

Friday 23 April 2021 3:16 AM IST

തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗം രാജ്യത്തിന് ഭീഷണിയായി ആഞ്ഞടിക്കുമ്പോൾ വാക്സിനുകളുടെ വിതരണം കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹമാണെന്ന് പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് രക്ഷാധികാരി പ്രൊഫ.ബി.രാജീവൻ,​ കൺവീനർ എസ്.ബാബുജി എന്നിവർ പറഞ്ഞു.