ഉത്തരാഖണ്ഡിൽ വാക്സിൻ സൗജന്യം
Saturday 24 April 2021 12:07 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് അറിയിച്ചു. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാൻ വരുന്നവർക്ക് പണമൊന്നും നൽകേണ്ടിവരില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.