ഉത്രം നക്ഷത്രക്കാർക്ക് ഞായറാഴ്‌ച അൽപം ശ്രദ്ധ ആവശ്യമാണ്, പൂരത്തിന് ആഹ്ളാദകരമായ അനുഭവമുണ്ടാകും

Saturday 24 April 2021 7:03 PM IST

അശ്വതി : ബന്ധുബലം, ധനനഷ്ടം. ഭരണി : മനംമാറ്റം, ശിരോരോഗം. കാർത്തിക : വിവാഹം നടക്കും, കാര്യപുരോഗതി. രോഹിണി : ദൂരയാത്ര. ഉദ്യോഗലബ്ധി മകയിരം : കാര്യപുരോഗതി, ശത്രുഭയം. തിരുവാതിര : രോഗമുക്തി, ധനപരമായി നേട്ടം. പുണർതം : യാത്രാക്ലേശം,സുഹൃദ്ബന്ധം. പൂയം : കുടുംബ പ്രശ്നങ്ങൾ, അപമാനഭയം. ആയില്യം : ധനലാഭം, ആഭരണങ്ങൾ നഷ്ടപ്പെടാം. മകം : രോഗമുക്തി, കാര്യവിജയം. പൂരം : വാഹനയോഗം, സന്തോഷം. ഉത്രം : ബന്ധുവിരഹം, പഴി കേൾക്കേണ്ടി വരും. അത്തം : കുടുംബ സുഖം, സൗഹൃദ കൂട്ടായ്മ. ചിത്തിര : ഉദരരോഗം, നേത്രരോഗം. ചോതി : ഉൾഭയം, സ്ഥാനലബ്ധി. വിശാഖം : കടങ്ങൾ തീർക്കും, യാത്രകൾ ഫലംകാണും. അനിഴം : ബിസിനസിന് നല്ലത്, ക്ഷേത്രദർശനം. തൃക്കേട്ട : സന്തോഷവാർത്ത കേൾക്കും, ദൂരയാത്ര. മൂലം : സ്ഥാനചലനം, ധനപരമായ ക്ലേശം. പൂരാടം : സാമ്പത്തികശക്തിയാകും, സമാധാനം കുറയും. ഉത്രാടം : തൊഴിൽ തടസം മാറും, കാര്യപരാജയം. തിരുവോണം : ഉദ്യമങ്ങൾ ഫലിക്കില്ല, അനാവശ്യ ചിന്ത. അവിട്ടം : സന്തോഷം കുറയും, കുടുംബസുഖം. ചതയം : സ്ഥാനചലനം, വ്യവഹാരം. പൂരുരുട്ടാതി : ആനുകൂല്യം, പ്രതീക്ഷകൾ പൂവണിയും. ഉതൃട്ടാതി : ശോഭിക്കും, അഭിപ്രായ സമന്വയം. രേവതി : കർമ്മപുരോഗതി, ധനലാഭം.