തിരുവോണം നക്ഷത്രക്കാർക്ക് ഓരോ കാര്യങ്ങളിലും അതീവ ശ്രദ്ധ വേണ്ട ദിവസം, വിശാഖം നക്ഷത്രക്കാർക്ക് നല്ല വാർത്തകൾ കേൾക്കാം; അറിയാം നിങ്ങളുടെ ചൊവ്വാഴ്‌ച ദിവസഫലം

Monday 26 April 2021 6:46 PM IST

അശ്വതി : വരുമാനം കുറയും, ഏതിനും കാലതാമസം ഭരണി : ക്ഷമ നല്ലത് വരുത്തും, അധിക വരുമാനം. കാർത്തിക : അനാരോഗ്യം, വിവാഹ മോചനം. രോഹിണി : കാലതാമസം, ബന്ധുവിരോധം. മകയിരം : ലക്ഷ്യം കൈവരിക്കും, അനാവശ്യചിന്ത. തിരുവാതിര : പ്രേമസാഫല്യം, ദൂര യാത്രകൾ. പുണർതം: അഭിപ്രായവ്യത്യാസം, ഭൂമിയോഗം. പൂയം : വിവാഹചിന്ത, രോഗമുക്തി. ആയില്യം: പ്രണയം തുറന്നു പറയാം, തൊഴിൽ തടസം. മകം : രോഗശാന്തി, ഇഷ്ട ഫലപ്രാപ്തി. പൂരം: പ്രാർത്ഥന ചൊല്ലുക, ഭാഗ്യം കൊണ്ടുവരും. ഉത്രം: ആത്മവിശ്വാസം, കാര്യലാഭം. അത്തം : ക്ഷേത്രദർശനം, മനഃശാന്തി. ചിത്തിര : വാഹനയോഗം, ഗൃഹനിർമ്മാണം. ചോതി : കുടുംബ ദുഃഖം,ധനനഷ്ടം. വിശാഖം : സാമ്പത്തിക നേട്ടം, സന്തോഷം. അനിഴം : വീട് പണി തുടങ്ങാം, ആത്മവിശ്വാസം. തൃക്കേട്ട : സുഹൃദ് സംഗമം, കാര്യാലാഭം. മൂലം : പുണ്യസ്ഥല ദർശനം, കാര്യംനേട്ടം. പൂരാടം : ജോലി ലഭിക്കും, സമ്പത്ത് കൈവരും. ഉത്രാടം : ഭയഭക്തി,വിശ്വാസവും വർദ്ധിക്കും. തിരുവോണം : ശരീരക്ലേശം, അപമാനം. അവിട്ടം : താമസത്തിന് ചെലവേറും, ഉറ്റവരുടെ വേർപാട്. ചതയം :ശത്രുത, ആരോഗ്യപ്രശ്നങ്ങൾ. പൂരുരുട്ടാതി : കുടുംബകലഹം, മനഃശാന്തി കുറയും. ഉതൃട്ടാതി : കാര്യലാഭം, ശത്രുദോഷം. രേവതി : പദ്ധതികൾ നടപ്പാക്കും, അധികലാഭം.