ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ ഒടിടിയിൽ

Wednesday 28 April 2021 6:27 AM IST

ജ​യ​രാ​ജ് ​സം​വി​ധാ​നം​നി​ർ​വ​ഹി​ച്ച​ ​​ശ​ബ്ദി​ക്കു​ന്ന​ ​ക​ല​പ്പ​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്രം​ ​മേ​യ് 1​ ​ന് ​റൂ​ട്സ് ​ഒ​ടി​ടി​ ​പ്ലാ​റ്റ്ഫോ​മി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​പൊ​ൻ​കു​ന്നം​ ​വ​ർ​ക്കി​യു​ടെശ​ബ്ദി​ക്കു​ന്ന​ ​ക​ല​പ്പ​ ​എ​ന്ന​ ​ചെ​റു​ക​ഥ​യു​ടെ​ ​ആ​വി​ഷ്കാ​ര​മാ​ണ്.​ ​
പ്ര​കൃ​തി​യും​ ​മ​നു​ഷ്യ​നും​ ​ത​മ്മി​ൽ​ ​ഉ​ള്ള​ ​ബ​ന്ധ​മാ​ണ് ​പ്ര​മേ​യം.​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വ് ​നി​ഖി​ൽ​ ​എ​സ് ​പ്ര​വീ​ണാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​സ​ച്ചി​ൻ ശ​ങ്ക​ർ​ ​മ​ന്ന​ത്ത് ​സം​ഗീ​ത​വും​ ​ശ്രീ​ജി​ത്ത് ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ക്കു​ന്നു.​2019​ ​ലെ​ ​ഇ​ന്ത്യ​ൻ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ​ ​പ​നോ​ര​മ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ചി​ത്രം​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​രത്തെ​ ​ഹ്ര​സ്വ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലും​ ​പ്ര​ർ​ശി​പ്പി​ച്ചു.