മകത്തിന് ആശ്വാസം ലഭിക്കുന്ന ദിനം; ചോതി, തിരുവോണം നക്ഷത്രക്കാർ നന്നായി ശ്രദ്ധിക്കണം; അറിയാം നാളത്തെ ദിവസഫലം

Thursday 29 April 2021 6:31 PM IST

അശ്വതി : വരുമാനം കുറയും, ഏതിനുംകാലതാമസം. ഭരണി : ക്ഷമനല്ലത് വരുത്തും,ധനാഗമനം. കാർത്തിക : അനാരോഗ്യം,വിവാഹമോചനം. രോഹിണി : കാലതാമസം,ബന്ധുവിരോധം. മകയിരം : വിജയംനേടും, അനാവശ്യചിന്ത. തിരുവാതിര : പ്രേമസാഫല്യം, ദൂരയാത്രകൾ. പുണർതം : അഭിപ്രായവ്യത്യാസം, ഭൂമിയോഗം. പൂയം : വിവാഹാലോചന, രോഗമുക്തി. ആയില്യം: അനാവശ്യചിന്ത, തൊഴിൽതടസം. മകം : രോഗശാന്തി, ഫലപ്രാപ്തി. പൂരം : പ്രാർത്ഥന വേണം, ഭാഗ്യം കൊണ്ടുവരും. ഉത്രം : ആത്മവിശ്വാസം, കാര്യലാഭം. അത്തം : ക്ഷേത്രദർശനം, മനഃശാന്തി. ചിത്തിര: വാഹനം വാങ്ങും, ഗൃഹനിർമ്മാണം. ചോതി: ബന്ധുജന വിരോധം,ധനനഷ്ടം. വിശാഖം : സാമ്പത്തിക നേട്ടം, സന്തോഷാനുഭവം. അനിഴം: വീട് പണി തുടങ്ങാം, ആത്മവിശ്വാസം. തൃക്കേട്ട : സുഹൃദ്സംഗമം, കാര്യാലാഭം. മൂലം: പുണ്യസ്ഥലദർശനം, കാര്യനേട്ടം. പൂരാടം: ജോലി ലഭിക്കും, സമ്പത്ത് വന്നുചേരും. ഉത്രാടം : ഭയഭക്തി,വിശ്വാസം. തിരുവോണം : ശരീരക്ലേശം,അപമാനം. അവിട്ടം: താമസത്തിന് ചെലവേറും, ഉറ്റവരുടെവേർപാട്. ചതയം: ശത്രുത, ആരോഗ്യപ്രശ്നങ്ങൾ. പൂരുരുട്ടാതി: ഭാര്യാകലഹം, മനഃശാന്തി കുറയും. ഉതൃട്ടാതി : കാര്യലാഭം, ശത്രു ദോഷം. രേവതി: പദ്ധതികൾ നടപ്പാക്കും, ധനലാഭം.