ക​രി​പ്പൂ​രി​ൽ​ 1.70​ ​കോ​ടി​യു​ടെ​ ​സ്വ​ർ​ണം​ ​പി​ടി​കൂ​ടി

Sunday 02 May 2021 4:23 AM IST

കൊ​ണ്ടോ​ട്ടി​:​ ​ദു​ബായ്,​ ​ഷാ​ർ​ജ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​ക​രി​പ്പൂ​രി​ലെ​ത്തി​യ​ ​നാ​ല് ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്ന് 1.70​ ​കോ​ടി​യു​ടെ​ ​സ്വ​ർ​ണം​ ​എ​യ​ർ​ ​ക​സ്റ്റം​സ് ​ഇ​ന്റ​ലി​ജ​ൻ​സും​ ​ക​സ്റ്റം​സ് ​പ്രി​വ​ന്റീ​വ് ​വി​ഭാ​ഗ​വും​ ​പി​ടി​കൂ​ടി.​ഫ്‌​ളൈ​ ​ദു​ബൈ​ ​വി​മാ​ന​ത്തി​ൽ​ ​ക​രി​പ്പൂ​രി​ലെ​ത്തി​യ​ ​കാ​സ​ർ​കോ​ട് ​സ്വ​ദേ​ശി​യി​ൽ​ ​നി​ന്ന് 1077​ ​ഗ്രാം​ ​സ്വ​ർ​ണ​ ​മി​ശ്രി​തം​ ​ക​ണ്ടെ​ടു​ത്തു.​ശ​രീ​ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ലെ​ത്തി​യ​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യി​ൽ​ ​നി​ന്ന് 1123​ ​ഗ്രാം​ ​സ്വ​ർ​ണ​ ​മി​ശ്രി​ത​വും​ ​ക​ണ്ടെ​ത്തി.​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​പി​ടി​ച്ച​ 2.2​ ​കി​ലോ​ ​സ്വ​ർ​ണ​ത്തി​ന് ​വി​പ​ണി​യി​ൽ​ 90​ ​ല​ക്ഷം​ ​വി​ല​ ​ല​ഭി​ക്കും.
എ​യ​ർ​ഇ​ന്ത്യ​ ​എ​ക്സ്പ്ര​സ് ​വി​മാ​ന​ത്തി​ലെ​ത്തി​യ​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​യി​ൽ​ ​നി​ന്ന് ​ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച​ ​നി​ല​യി​ൽ​ 1068​ ​ഗ്രാം​ ​സ്വ​ർ​ണം​ ​ക​ണ്ടെ​ടു​ത്തു.​ 44​ ​ല​ക്ഷം​ ​രൂ​പ​ ​വി​ല​മ​തി​ക്കും.​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന്ന് ​എ​യ​ർ​അ​റേ​ബ്യ​ ​വി​മാ​ന​ത്തി​ലെ​ത്തി​യ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യി​ൽ​ ​നി​ന്ന് 44​ ​ല​ക്ഷ​ത്തി​ന്റെ​ 886​ ​ഗ്രാം​ ​സ്വ​ർ​ണ​മാ​ണ് ​ക​ണ്ടെ​ടു​ത്ത​ത്.

Advertisement
Advertisement