'മക്കൾ രാഷ്ട്രീയ'ത്തിൽ കരകയറിയത് 11 പേർ

Tuesday 04 May 2021 4:30 AM IST

കേരളത്തിലെ 21 മണ്ഡലങ്ങളിൽ മത്സരിക്കാനിറങ്ങിയ രാഷ്ട്രീയ നേതാക്കളുടെ 23 മക്കളിൽ ജയിച്ച് നിയമസഭയിലേക്കെത്തുന്നത് 11 പേർ. ഇത്രയധികം 'മക്കൾ' മത്സരത്തിനിറങ്ങിയ ആദ്യ നിയമസഭാതിരഞ്ഞെടുപ്പും ഇതായിരിക്കും.