ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​ന് ​നേ​രെ​ ​ബോം​ബേ​റ്

Tuesday 04 May 2021 4:53 AM IST

ത​ളി​പ്പ​റ​മ്പ്:​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​വീ​ടി​ന് ​നേ​രെ​ ​ബോം​ബാ​ക്ര​മ​ണം.​ ​ത​ളി​പ്പ​റ​മ്പ് ​ന​ഗ​ര​സ​ഭാ​ ​ആ​രോ​ഗ്യ​ ​സ്ഥി​രം​ ​സ​മി​തി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​കൂ​ടി​യാ​യ​ ​കെ.​ ​ന​ബീ​സാ​ ​ബീ​വി​യു​ടെ​ ​തൃ​ച്ചം​ബ​രം​ ​ദേ​ശീ​യ​പാ​ത​യോ​ര​ത്തെ​ ​മൊ​യ്തീ​ൻ​പ​ള്ളി​ക്ക് ​സ​മീ​പ​മു​ള്ള​ ​മെ​സ്ബാ​ൻ​ ​എ​ന്ന​ ​വീ​ടി​ന് ​നേ​ർ​ക്കാ​ണ് ​അ​ക്ര​മം​ ​ന​ട​ന്ന​ത്.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ 11.50​ ​നാ​യി​രു​ന്നു​ ​അ​ക്ര​മം.​ ​ബോം​ബേ​റി​ൽ​ ​മു​ൻ​വ​ശ​ത്തെ​ ​ജ​ന​ൽ​ചി​ല്ലു​ക​ളും​ ​ക​സേ​ര​ക​ളും​ ​ത​ക​ർ​ന്നു.​ ​സ്‌​ഫോ​ട​ന​ത്തി​ന്റെ​ ​ആ​ഘാ​ത​ത്തി​ൽ​ ​സ​മീ​പ​ത്തെ​ ​വീ​ടി​ന്റെ​ ​ജ​ന​ൽ​ചി​ല്ലു​ക​ളും​ ​ത​ക​ർ​ന്നി​ട്ടു​ണ്ട്.​ ​സം​ഭ​വ​ത്തി​ന് ​പി​ന്നി​ൽ​ ​സി.​പി.​എം​ ​പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് ​യു.​ഡി.​എ​ഫ് ​ആ​രോ​പി​ക്കു​ന്ന​ത്.​ ​ന​ഗ​ര​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കാ​ക്കാ​ഞ്ചാ​ൽ​ ​വാ​ർ​ഡി​ൽ​ ​മ​ത്സ​രി​ക്കു​പ്പോ​ൾ​ ​ക​ള്ള​വോ​ട്ടു​ക​ൾ​ ​ത​ട​ഞ്ഞ​തി​ന്റെ​ ​പേ​രി​ൽ​ ​ന​ബീ​സ​യ്ക്ക് ​ഭീ​ഷ​ണി​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ബോം​ബി​ന്റെ​ ​അ​വ​ശി​ഷ്ട​ങ്ങ​ളും​ ​സ്‌​ഫോ​ട​ന​ ​സ്ഥ​ല​ത്ത് ​നി​ന്ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​സം​ഭ​വ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​ന​ഗ​ര​സ​ഭാ​ ​വൈ​സ് ​ചെ​യ​ർ​മാ​നു​മാ​യ​ ​ക​ല്ലി​ങ്കീ​ൽ​ ​പ​ത്മ​നാ​ഭ​ൻ,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​ ​ജ​നാ​ർ​ദ്ദ​ന​ൻ,​ ​ബ്ലോ​ക്ക് ​പ്ര​സി​ഡ​ന്റ് ​എം.​വി.​ ​ര​വീ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​തി​ഷേ​ധി​ച്ചു.

Advertisement
Advertisement