ആയില്യം നക്ഷത്രക്കാർ വളരെയധികം കരുതൽ വേണ്ട ദിവസമാണ്, ചതയത്തിന് വിവാഹഭാഗ്യം; അറിയാം നിങ്ങളുടെ നാളത്തെ ദിനം
അശ്വതി : രോഗമുക്തി, സന്തോഷം. ഭരണി : മാനഹാനി, ധനലാഭം. കാർത്തിക : അപകടം,രോഗമുക്തി. രോഹിണി : ധനലാഭം, ബന്ധുബലം. മകയിരം : ഉദ്യോഗാർത്ഥികൾക്ക് ഗുണം, ഉദരരോഗം. തിരുവാതിര : നയനരോഗം, അപകട ഭീതി. പുണർതം : കുടുംബസുഖം, ധനലാഭം. പൂയം : സന്തോഷവാർത്ത കേൾക്കും, ആകാരണഭയം. ആയില്യം : രമ്യതക്കുറവ്, വിവാഹമോചനം. മകം : ആത്മനിന്ദ, ആരോപണം. പൂരം : ലോട്ടറിയിൽ നേട്ടം, സ്ഥാനലബ്ധി. ഉത്രം : ധനാഗമനം, സന്തോഷ വാർത്ത. അത്തം : ദൂരയാത്ര, മാനഹാനി. ചിത്തിര : കലഹം, ശത്രു ദോഷം. ചോതി : ഹൃദ്രോഗം, ധനനഷ്ടം. വിശാഖം : തൊഴിൽ പ്രശ്നം, ആരോഗ്യത്തിൽ ശ്രദ്ധ. അനിഴം : രോഗശാന്തി, സന്താനഭാഗ്യം. തൃക്കേട്ട : രോഗശാന്തി, കാര്യാലാഭം. മൂലം : മാറ്റത്തിന് സാദ്ധ്യത, ക്രയവിക്രയം നടക്കും. പൂരാടം : ശുഭ പ്രതീക്ഷ, അനുരാഗം. ഉത്രാടം : വീഴ്ചയ്ക്ക് സാദ്ധ്യത, അഭിപ്രായ ഭിന്നത. തിരുവോണം : ആരോഗ്യം ശ്രദ്ധിക്കണം, കർമ്മഗുണം. അവിട്ടം : പ്രേമസഫല്യം. മാതാവിന് രോഗം. ചതയം : വിവാഹം നടക്കും, വിദേശയാത്ര. പൂരുരുട്ടാതി : അനുരാഗം, ആദർശം നടപ്പാക്കും. ഉതൃട്ടാതി : ദൈവാനുഗ്രഹം, കാര്യസാദ്ധ്യം. രേവതി : കർമ്മ രംഗത്ത് ശോഭ, അഭിപ്രായ വ്യത്യാസം.