ഇനി രണ്ടുവഴി

Wednesday 05 May 2021 4:30 AM IST

27 വർഷത്തെ ദാമ്പത്യജീവിതത്തിന് ഒടുവിൽ മൈക്രോസോഫ്‌ട് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചിതരായി. ബിൽഗേറ്റ്സും മെലിൻഡയും തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.