അനക്കോണ്ടയുടെ വിശേഷങ്ങളുമായി
Wednesday 05 May 2021 4:30 AM IST
ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വർഗങ്ങളിലൊന്നായ അനക്കോണ്ടകൾക്ക് ഭക്ഷണമില്ലാതെ ആഴ്ചകളോ മാസങ്ങളോ ജീവിക്കാൻ കഴിയുന്നു. ഇവയുടെ വിശേഷങ്ങളുമായി വാവ സുരേഷ്. വീഡിയോ കാണാം