ബൈ​ക്കി​ൽ​ ​റോ​ന്തു​ചു​റ്റി​ ​ക​ഞ്ചാ​വ് ​വി​ല്പന; പി​ടി​ച്ചെ​ടു​ത്ത​ത് ​2 കിലോ

Wednesday 05 May 2021 12:00 AM IST

കോ​ട്ട​യം: ​​​ബൈ​ക്കി​ൽ​ ​ചു​റ്റി​ക്ക​റ​ങ്ങി​ ​ക​ഞ്ചാ​വ് ​വി​ല്പ​ന.​ ​ര​ണ്ട് ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​വ​​​ണ്ട​​​ൻ​​​മേ​​​ട് ​​​ആ​​​മ​​​യാ​​​ർ​​​ ​​​സ്വാ​​​മി​​​ ​​​കോ​​​ള​​​നി​​​യി​​​ൽ​​​ ​​​ക​​​ലേ​​​സെ​​​ൽ​​​വ​മാ​​​ണ് ​​​(30​​​)​​​ ​​​ ​​​ജി​​​ല്ലാ​​​ ​​​ന​​​ർ​​​ക്കോ​​​ട്ടി​​​ക് ​​​സെ​​​ല്ലും​​​ ​​​വ​ണ്ട​ൻ​മേ​ട് ​പൊ​ലീ​സും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പി​ടി​യി​ലാ​യ​ത്.​ ​​​പ്ര​​​തി​​​യെ​​​ ​​​ഇ​​​ന്ന് ​​​കോ​​​ട​​​തി​​​യി​​​ൽ​​​ ​​​ഹാ​​​ജ​​​രാ​​​ക്കും. ക​മ്പ​ത്തു​നി​ന്ന് ​ക​ഞ്ചാ​വ് ​കി​ലോ​ ​ക​ണ​ക്കി​ന് ​വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് ​ചെ​റു​പൊ​തി​ക​ളാ​ക്കി​യാ​ണ് ​ഇ​യാ​ൾ​ ​ക​ച്ച​വ​ടം​ ​ന​ട​ത്തി​വ​ന്ന​ത്.​ ​ബൈ​ക്കി​ന്റെ​ ​ര​ഹ​സ്യ​ ​അ​റ​യി​ൽ​ ​ചെ​റു​ ​പൊ​തി​ക​ളാ​ക്കി​ ​സൂ​ക്ഷി​ച്ചി​രി​ക്ക​യാ​യി​രു​ന്നു​ ​ക​ഞ്ചാ​വ്.​ ​ആ​വ​ശ്യ​ക്കാ​ർ​ ​മൊ​ബൈ​ൽ​ഫോ​ണി​ൽ​ ​മി​സ്കോ​ൾ​ ​ചെ​യ്താ​ൽ​ ​ക​ലേ​സെ​ൽ​വം​ ​ബൈ​ക്കി​ൽ​ ​പാ​ഞ്ഞെ​ത്തി​ ​വി​ത​ര​ണം​ ​ചെ​യ്യു​ക​യാ​ണ് ​പ​തി​വ്. ​​ര​​​ഹ​​​സ്യ​​​ ​​​വി​​​വ​​​ര​​​ത്തെ​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ജി​​​ല്ലാ​​​ ​​​ന​​​ർ​​​ക്കോ​​​ട്ടി​​​ക് ​​​സെ​​​ല്ലും​​​ ​​​വ​​​ണ്ട​​​ൻ​​​മേ​​​ട് ​​​പൊ​​​ലീ​​​സും​​​ ​ബൈ​ക്ക് ​ത​ട​ഞ്ഞു​നി​റു​ത്തി​യാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​​​ ​​​ജി​​​ല്ലാ​​​ ​​​ന​​​ർ​​​ക്കോ​​​ട്ടി​​​ക് ​​​സെ​​​ൽ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ​​​ ​​​മ​​​ഹേ​​​ശ​​​ൻ,​​​ ​​​ജോ​​​ഷി,​​​ ​​​അ​​​നൂ​​​പ്,​​​ ​​​ടോം,​​​ ​​​വ​​​ണ്ട​​​ൻ​​​മേ​​​ട് ​​​സി.​​​ഐ.​​​ ​​​വി.​​​എ​​​സ്.​​​ ​​​ന​​​വാ​​​സ്,​​​ ​​​എ​​​സ്.​​​ഐ​​​മാ​​​രാ​​​യ​​​ ​​​മു​​​ര​​​ളി,​​​ ​​​പി.​​​ജി.​​​ ​​​വേ​​​ണു​​​ഗോ​​​പാ​​​ൽ,​​​ ​​​ഡി​​​ജു,​​​ ​​​സി.​​​പി.​​​ഒ​​​മാ​​​രാ​​​യ​​​ ​​​ജോ​​​സ​​​ഫ്,​​​ ​​​ബി​​​നീ​​​ഷ്,​​​ ​​​സു​​​മേ​​​ഷ് ​​​എ​​​ന്നി​​​വ​​​ർ​ ​ചേ​ർ​ന്നാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.