ഇന്ത്യയ്ക്ക് സഹായവുമായി ബ്രിട്ടൻ

Friday 07 May 2021 4:30 AM IST


കൊവിഡ് മഹാമാരിയിൽ നട്ടംതിരിയുന്ന ഇന്ത്യയ്ക്ക് ബ്രിട്ടന്റെ അടിയന്തര സഹായം . ഓക്‌സിജൻ സിലിണ്ടറുകൾ

ഉൾപ്പെടെ 27 ടൺ മെഡിക്കൽ ഉല്പന്നങ്ങളും ഉപകരണങ്ങളുമാണ് ഇന്ത്യയിലെത്തുന്നത്

Advertisement
Advertisement