ഇന്ത്യൻ വകഭേദം സ്പെയിനിലും

Friday 07 May 2021 12:00 AM IST

മാ​ഡ്രി​ഡ്​​:​ ​കൊ​വി​ഡി​ന്റെ​ ​ഇ​ന്ത്യ​ൻ​ ​വ​ക​ഭേ​ദം​ ​സ്​​പെ​യി​നി​ലും.​ 11​ ​പേ​ർ​ക്ക്​​ ​ഇ​തു​വ​രെ​ ​രോ​ഗം
സ്ഥി​രീ​ക​രി​ച്ചു.​ ​കൊ​വി​ഡി​ന്റെ​ ​ര​ണ്ടു​ ​വ്യാ​പ​ന​ങ്ങ​ളാ​ണ്​​ ​​​സ്​​പെ​യി​നി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം,​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ത്തി​ന് ​ഇ​ന്ത്യ​യെ​ ​സ​ഹാ​യി​ക്കാ​നാ​യി​ ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ഓ​ക്​​സി​ജ​നു​മ​ട​ക്ക​മു​ള്ള​വ​യു​മാ​യി​ ​ഇ​ന്ന​ലെ​ ​ഒ​രു​ ​വി​മാ​നം​ ​ഇ​ന്ത്യ​യി​ലേ​ക്ക്​​ ​പു​റ​പ്പെ​ട്ടെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​കൊ​വി​ഡ്​​ ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​ഇ​ന്ത്യ​ക്ക്​​ ​സ​ഹാ​യം​ ​ന​ൽ​കു​മെ​ന്ന്​​ ​സ്​​പെ​യി​ൻ​ ​നേ​ര​ത്തേ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​ഏ​ഴു​ ​ട​ൺ​ ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​​​ഇ​ന്ത്യ​ക്ക്​​ ​കൈ​മാ​റാ​ൻ​​​ ​സ്​​പെ​യി​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.
കൊ​വി​ഡി​ന്റെ​ ​ഇ​ന്ത്യ​ൻ​ ​വ​ക​ഭേ​ദ​മാ​യ​ ​ബി.1.617​ ​ഏ​ക​ദേ​ശം​ 19​ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ്​​ ​ഇ​തു​വ​രെ​ ​സ്ഥി​രീ​ക​രി​ച്ച​ത്.

Advertisement
Advertisement