കോവിഷീൽഡിന്റെ ഇടവേള വർദ്ധിപ്പിക്കുന്നു
Saturday 08 May 2021 4:30 AM IST
ഫലപ്രാപ്തി കൂട്ടുമെന്ന വസ്തുത കണക്കിലെടുത്ത് കോവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച തീരുമാനമുണ്ടാകും.