വി​ക്രം​ ​വേ​ദ​യു​ടെ​ ​ഹി​ന്ദി​പ്പ​തി​പ്പി​ൽ​ ​നി​ന്ന് ​ഹൃ​ത്വി​ക് ​റോ​ഷ​ൻ​ ​പി​ന്മാ​റി

Saturday 08 May 2021 4:30 AM IST

ത​മി​ഴി​ൽ​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യ​ ​വി​ക്രം​വേ​ദ​യു​ടെ​ ​ബോ​ളി​വു​ഡ് ​റീ​മേ​ക്കി​ൽ​ ​നി​ന്ന് ​ഹൃ​ത്വി​ക് ​റോ​ഷ​ൻ​ ​പി​ൻ​മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്. ത​മി​ഴി​ൽ​ ​വി​ജ​യ് ​സേ​തു​പ​തി​ ​അ​വ​ത​രി​പ്പി​ച്ച​ ​വേ​ദ​ ​എ​ന്ന​ ​അ​ധോ​ലോ​ക​ ​നാ​യ​ക​നെ​യാ​ണ് ​ഹി​ന്ദി പ​തി​പ്പി​ൽ​ ​ഹൃ​ത്വി​ക് ​അ​വ​ത​രി​പ്പി​ക്കാ​നി​രു​ന്ന​ത്.​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​സി​നി​മ​യി​ലെ സാ​ന്നി​ധ്യം​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​ആ​ശ​യ​ക്കു​ഴ​പ്പം​ ​കാ​ര​ണ​മാ​ണ് ​ഹൃ​ത്വി​ക് ​പി​ന്മാ​റി​യ​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ.
ത​മി​ഴി​ൽ​ ​മാ​ധ​വ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​ ​വി​ക്രം​ ​എ​ന്ന​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ വേ​ഷ​ത്തി​ൽ​ ​ഹി​ന്ദി​യി​ൽ​ ​സെ​യ്ഫ് ​അ​ലി​ഖാ​നാ​നെ​ത്തു​ന്ന​ത്.​ ​ഹൃ​തി​ക് ​നേ​ര​ത്തെ​ ​ത​ന്നെ ഏ​റ്റെ​ടു​ത്തി​രു​ന്ന​ ​ചി​ല​ ​വ​മ്പ​ൻ​ ​പ്രൊ​ജ​ക്ടു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തി​നാ​ലാ​ണ് പി​ൻ​മാ​റ്റ​മെ​ന്നും​ ​വാ​ർ​ത്ത​ക​ളു​ണ്ട്.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ർ​ന്ന് ​വി​ക്രം വേ​ദ​ ​റീ​മേ​ക്ക് ​പ്രീ​ ​പ്രൊ​ഡ​ക്ഷ​നും​ ​ഷൂ​ട്ടും​ ​നീ​ളു​ക​യാ​യി​രു​ന്നു.​ ​ഇ​തും പി​ൻ​മാ​റ്റ​ത്തി​ന് ​കാ​ര​ണ​മാ​യി.​ ​ത​മി​ഴി​ൽ​ ​വി​ക്രം​ ​വേ​ദ​യൊ​രു​ക്കി​യ​ ​ഗാ​യ​ത്രി പു​ഷ്‌​ക​ർ​ ​ടീ​മാ​ണ് ​ഹി​ന്ദി​ ​റീ​മേ​ക്കും​ ​ഒ​രു​ക്കു​ന്ന​ത്.
സി​ദ്ധാ​ർ​ത്ഥ് ​ആ​ന​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വാ​ർ​ ​ആ​ണ് ​ഹൃ​ത്വി​ക്കി​ന്റെ​ ​ഒ​ടു​വിൽ റി​ലീ​സ് ​ചെ​യ്ത​ ​സി​നി​മ.​ ​ടൈ​ഗ​ർ​ ​ഷ​റോ​ഫി​നൊ​പ്പം​ ​ഹൃ​ത്വി​ക് ​എ​ത്തി​യ​ ​ചി​ത്രം​ ​ബ്ലോ​ക്ക് ബ​സ്റ്റ​റാ​യി​രു​ന്നു.​ ​സി​ദ്ധാ​ർ​ത്ഥി​നൊ​പ്പ​മാ​ണ് ​ഹൃ​ത്വി​ക്കി​ന്റെ​ ​അ​ടു​ത്ത​ ​സി​നി​മ​യും. ദ​ ​നൈ​റ്റ് ​മാ​നേ​ജ​ർ​ ​ഹി​ന്ദി​ ​റീ​മേ​ക്കി​ൽ​ ​നി​ന്ന് ​ഹൃ​ത്വി​ക് ​റോ​ഷൻ പി​ൻ​മാ​റി​യ​തും​ ​അ​ടു​ത്തി​ടെ​ ​വാ​ർ​ത്ത​യാ​യി​രു​ന്നു.​ ​സി​ദ്ധാ​ർ​ത്ഥ് ​ആ​ന​ന്ദ് ചി​ത്രം​ ​ഫൈ​റ്റ​ർ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​ക്രി​ഷ് ​നാ​ലാം​ ​ഭാ​ഗ​ത്തി​ലാ​ണ് ​ഹൃ​ത്വി​ക് ജോ​യി​ൻ​ ​ചെ​യ്യു​ക.

Advertisement
Advertisement