അസ്ട്രസെനകയ്ക്ക് പകരം യു.കെയിൽ ഫൈസറും മൊഡേണയും

Saturday 08 May 2021 12:00 AM IST

ല​ണ്ട​ൻ​ ​:​ ​അ​സ്ട്രാ​സെ​ന​ക​ ​വാ​ക്സി​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ക്തം​ ​ക​ട്ടി​പി​ടി​ക്കു​ന്ന​ ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്ന് 40​ ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​വ​ർ​ക്ക് ​ഫൈ​സ​റി​ന്റെ​യോ​ ​മൊ​ഡേ​ണ​യു​ടെ​യോ​ ​വാ​ക്സി​ൻ​ ​നൽകാൻ അ​നു​മ​തി​ ​ന​ൽ​കി​ ​ബ്രി​ട്ടീ​ഷ് ​സ​ർ​ക്കാ​ർ.​ ​രാ​ജ്യ​ത്തെ​ ​ആ​രോ​ഗ്യ​ ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​കൂ​ടി​യാ​ലോ​ച​ന​ ​ന​ട​ത്തി​യ​തി​ന് ​ശേ​ഷ​മാ​ണി​ത്.
അ​സ്ട്രാ​സെ​ന​ക​യു​ടെ​ ​ഗു​ണ​ഫ​ല​ങ്ങ​ൾ​ക്ക് ​അ​തി​ന്റെ​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളേ​ക്കാ​ൾ​ ​മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്ന് ​ബ്രി​ട്ട​ന്റെ​ ​ആ​രോ​ഗ്യ​വി​ഭാ​ഗം​ ​പ്ര​തി​ക​രി​ച്ചി​രു​ന്നു.​ ​
എ​ന്നാ​ൽ​ 40​ ​വ​യ​സി​ൽ​ ​താ​ഴെ​യു​ള്ള​വ​രും​ ​ഗ​ർ​ഭി​ണി​ക​ളും​ ​ഫൈ​സ​ർ,​ ​മൊ​ഡേ​ണ​ ​വാ​ക്സി​നു​ക​ളി​ലേ​തെ​ങ്കി​ലും​ ​പ​രി​ഗ​ണി​ക്കു​ന്ന​താ​ണ് ​ന​ല്ല​തെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും​ ​വാ​ക്സി​നു​മാ​യു​ള്ള​ ​ബ​ന്ധം​ ​ശാ​സ്ത്രീ​യ​മാ​യി​ ​തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ന്നും​ ​മു​ൻ​ക​രു​ത​ൽ​ ​ന​ട​പ​ടി​ ​മാ​ത്ര​മാ​ണി​തെ​ന്നു​മാ​ണ് ​അ​ധി​കൃ​ത​രു​ടെ​ ​വി​ശ​ദീ​ക​ര​ണം.​ ​ജ​ർ​മ്മ​നി,​ ​ഫ്രാ​ൻ​സ്,​ ​കാ​ന​ഡ,​ ​സ്പെ​യി​ൻ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളും​ ​അ​സ്ട്രാ​സെ​ന​ക​ ​വാ​ക്സി​ൻ​ ​ഉ​പ​യോ​ഗം​ ​പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു

Advertisement
Advertisement