കൊവിഡ് ഭീതിയിൽ എവറസ്റ്റ്

Saturday 08 May 2021 2:31 AM IST

കാ​ഠ്​​മ​ണ്ഡു:​ ​എ​വ​റ​സ്റ്റി​ൽ​ ​പ​ർ​വ​താ​രോ​ഹ​ണ​ത്തി​നെ​ത്തി​യ​ ​നി​ര​വ​ധി​ ​പേ​ർ​ക്ക്​​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​റി​പ്പോ​ർ​ട്ട്.​ ​നേ​പ്പാ​ളി​ലെ​ ​ബേ​സ്​​ ​ക്യാ​മ്പി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ്​​ ​ക​ണ്ടെ​ത്ത​ൽ.​ ​നേ​പ്പാ​ൾ​ ​പ​ർ​വ​താ​രോ​ഹ​ണ​ ​ഏ​ജ​ൻ​സി​ ​ഇ​തു​വ​രെ​ ​നാ​ല് ​പേ​രെ​ ​പോ​സി​റ്റീ​വാ​യു​ള്ളൂ​ ​എ​ന്ന് ​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും 30​ലേ​റെ​ ​പേ​രെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഹെ​ലി​കോ​പ്​​റ്റ​റി​ൽ​ ​കാ​ഠ്​​മ​ണ്ഡുവി​ലേ​ക്ക്​​ ​മാ​റ്റി​യ​താ​യി​ ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​ഈ​ ​വ​ർ​ഷം​ ​എ​വ​റ​സ്റ്റ്​​ ​ക​യ​റാ​ൻ​ 408​ ​പേ​ർ​ക്ക്​​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്​.​ ​ഇ​വ​ർ​ 72​ ​മ​ണി​ക്കൂ​റി​ന​കം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​കൊ​വി​ഡ്​​ ​പ​രി​ശോ​ധ​ന​ ​ഫ​ലം​ ​ഹാ​ജ​രാ​ക്ക​ണ​മെ​ന്നും​ ​നി​ബ​ന്ധ​ന​യു​ണ്ട്.