മോ​ഷ​ണം​ ​പോ​യ​ ​കാർ ഉ​പേ​ക്ഷി​ച്ച​ ​നി​ല​യിൽ

Saturday 08 May 2021 5:12 AM IST

വെ​ഞ്ഞാ​റ​മൂ​ട്:​ ​യൂ​സ്ഡ് ​കാ​ർ​ ​ഷോ​റൂ​മി​ൽ​ ​നി​ന്ന് ​മോ​ഷ​ണം​ ​പോ​യ​ ​കാ​ർ​ ​ഉ​പേ​ക്ഷി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​വെ​ഞ്ഞാ​റ​മൂ​ട് ​ത​ൺ​ട്രാം​പൊ​യ്‌​ക​യി​ലെ​ ​റി​യാ​സി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​സി​റ്റി​സ​ൺ​ ​യൂ​സ്ഡ് ​കാ​ർ​ ​ഷോ​റൂ​മി​ൽ​ ​നി​ന്ന് ​തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​ ​മോ​ഷ​ണം​ ​പോ​യ​ ​കാ​ർ​ ​അ​ഞ്ച​ൽ​ ​-​ ​കു​ള​ത്തൂ​പ്പു​ഴ​ ​റോ​ഡി​ലെ​ ​പൂ​വ​ണ​ത്തും​മൂ​ടി​ന് ​സ​മീ​പം​ ​ആ​ളൊ​ഴി​ഞ്ഞ​ ​സ്ഥ​ല​ത്താ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​ല​ർ​ച്ചെ​ ​ഇ​തു​വ​ഴി​ ​പോ​യ​ ​ലോ​റി​ ​ഡ്രൈ​വ​ർ​മാ​രാ​ണ് ​വി​വ​രം​ ​വെ​ഞ്ഞാ​റ​മൂ​ട് ​പൊ​ലീ​സി​നെ​ ​അ​റി​യി​ച്ച​ത്.​ ​കെ.​എ​ൽ​ 16​ ​യു​ ​-​ 2552​ ​എ​ന്നാ​ണ് ​കാ​റി​ന്റെ​ ​ന​മ്പ​ർ.
വെ​ഞ്ഞാ​റ​മൂ​ട് ​സി.​ഐ​ ​ര​തീ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ലീ​സും​ ​വി​ര​ല​ട​യാ​ള​ ​വി​ദ​ഗ്ദ്ധ​രും​ ​സ്ഥ​ല​ത്തെ​ത്തി​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​വാ​ഹ​നം​ ​സ്റ്റേ​ഷ​നി​ലേ​ക്ക് ​മാ​റ്റി.​ ​മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ച് ​സൂ​ച​ന​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഉ​ട​ൻ​ ​അ​റ​സ്റ്റ് ​ഉ​ണ്ടാ​കു​മെ​ന്നും​ ​സി.​ഐ​ ​പ​റ​ഞ്ഞു.

Advertisement
Advertisement