കർമ്മം പ്രവൃത്തിയാണ്, ഉത്തരവാദിത്തമാണ്

Sunday 09 May 2021 12:00 AM IST

ഇ​ഷ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സ്ഥാ​പ​ക​ൻ​ ​സ​ദ്ഗു​രു​വി​ന്റെ​ ​പു​തി​യ​ ​പു​സ്‌​ത​ക​മാ​യ​ ​'​ക​ർ​മ്മ​ ​:​ ​എ​ ​യോ​ഗീ​സ് ​ഗൈ​ഡ് ​ടു​ ​ക്രാ​ഫ്റ്റിം​ഗ് ​യു​വ​ർ​ ​ഓ​ൺ​ ​ഡെ​സ്റ്റി​നി​ ​'​ ​ബു​ക്ക് ​സ്‌​റ്റോ​ളു​ക​ളി​ലും​ ​ഓ​ൺ​ലൈ​നി​ലും​ ​വി​ൽ​പ​ന​യ്‌​ക്കെ​ത്തി.​ ​പു​സ്‌​ത​ക​ത്തി​ൽ​ ​ക​ർ​മ്മം​ ​എ​ന്തെ​ന്നും​ ​അ​തി​ന്റെ​ ​ത​ത്വ​ങ്ങ​ളെ​ ​ന​മ്മു​ടെ​ ​ജീ​വി​ത​ ​ന​ന്മ​യ്‌​ക്കാ​യി​ ​എ​ങ്ങ​നെ​ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​മെ​ന്നും​ ​വ​ള​രെ​ ​വ്യ​ക്ത​മാ​യി​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.

'​ക​ർ​മ്മ​ത്തി​ന് ​",​ ​പ്ര​തി​ഫ​ല​വു​മാ​യോ​ ​ശി​ക്ഷ​യു​മാ​യോ​ ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്ന് ​സ​ദ്ഗു​രു​ ​പ​റ​യു​ന്നു.​ ​ക​ർ​മ്മ​മെ​ന്നാ​ൽ​ ​'​നി​ങ്ങ​ളു​ടെ​ ​പ്ര​വൃ​ത്തി​യാ​ണ്,​ ​ഉ​ത്ത​വാ​ദി​ത്ത​മാ​ണ്".ക​ർ​മ്മ​ത്തെ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന​തി​നൊ​പ്പം,​ ​ആ​ന്ത​രി​ക​ ​വ​ള​ർ​ച്ച​യ്‌​ക്ക് ​എ​ങ്ങ​നെ​ ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നും​ ​ഈ​ ​പു​സ്‌​ത​‌​കം​ ​വി​ശ​ക​ല​നം​ ​ചെ​യ്യു​ന്നു. ക​ർ​മ്മ​ത്തെ​ക്കു​റി​ച്ച് ​സ​ദ്ഗു​രു​വി​ന്റെ​ ​വാ​ക്കു​ക​ൾ​ ​-​ ​' ​ഇ​തൊ​രു​ ​ബാ​ഹ്യ​മാ​യ​ ​കു​റ്റ​കൃ​ത്യ​ത്തി​ന്റെ​യും​ ​ശി​ക്ഷ​യു​ടെ​യും​ ​രീ​തി​യ​ല്ല​ ​മ​റി​ച്ച്,​ ​​നി​ങ്ങ​ളാ​ൽ​ ​സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ട​ ​ആ​ന്ത​രി​ക​ ​ച​ക്ര​മാ​ണ്.​ ​ക​ർ​മ്മ​ത്തെ​ ​വി​ശ​ക​ല​നം​ ​ചെ​‌​യ്‌​താ​ൽ​ ​ജീ​വി​ത​ത്തി​ലേ​റ്റ​വും​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​പോ​ലും​ ​മ​റു​പ​ടി​ ​ക​ണ്ടെ​ത്താം." പു​സ്‌​ത​ക​ത്തെ​ക്കു​റി​ച്ച് ​അ​മേ​രി​ക്ക​യി​ലെ​ ​പ്ര​ശ​സ്‌​ത​ ​അ​ഭി​നേ​താ​വാ​യ​ ​വി​ൽ​ ​സ്‌​മി​ത്തി​ന്റെ​ ​അ​ഭി​പ്രാ​യം​ ​ഇ​ങ്ങ​നെ​യാ​ണ്.​ ​-'​മ​നു​ഷ്യ​ ​നി​ല​നി​ൽ​പി​ന്റെ​ ​പ​രി​മി​തി​ക​ളെ​യും​ ​സാ​ദ്ധ്യ​ത​ക​ളെ​യും​ ​സ​ദ്ഗു​രു​ ​ക​ർ​മ്മ​യി​ലൂ​ടെ​ ​പ​ര്യ​വേ​ഷ​ണം​ ​ചെ​യ്യു​ന്നു.​ ​നി​ങ്ങ​ളെ​ ​ന​ന്മ​യി​ലേ​ക്കും​ ​സം​തൃ​പ്‌​തി​യി​ലേ​ക്കും​ ​ന​യി​ക്കാ​ൻ​ ​പ്രാ​പ്‌​ത​മാ​യ​ ​വ​ള​രെ​യ​ധി​കം​ ​ഉ​ൾ​ക്കാ​ഴ്‌​ച​ക​ൾ​ ​ഈ​ ​പു​സ്‌​ത​ക​ത്തി​ലു​ണ്ട്.​ " പു​സ്‌​ത​കം​ ​ആ​മ​സോ​ണി​ലും​ ​ഫ്ളി​പ് ​കാ​ർ​ട്ട് ​ഇ​ന്ത്യ​യി​ലും​ ​ബെ​സ്റ്റ് ​സെ​ല്ല​റാ​ണ്.​ ​പെ​ൻ​ഗ്വി​ൻ​ ​റാ​ൻ​ഡം​ ​ഹൗ​സ് ​ഇ​ന്ത്യ​യാ​ണ് ​പ്ര​സാ​ധ​ക​ർ.​ ​വി​ല​ ​:​ 299​ ​രൂപ.