SignIn
LITERATURE
Mon 18 October 2021 BOOK REVIEW
LATEST NEWS
MOST READ
തടവുചാടിയ വാക്കിന്റെ കരയിൽ
മ​നു​ഷ്യ​രും​ ​മ​നു​ഷ്യ​രും​ ​ത​മ്മി​ൽ​ ​മാ​ത്ര​മ​ല്ല​ ​യു​ദ്ധം.​ ​അ​വ​രു​ടെ​ ​അ​ക്ഷ​ര​ങ്ങ​ളും​ ​പ​ര​സ്പ​രം​ ​യു​ദ്ധം​ ​ചെ​യ്യു​ക​യാ​ണ്.​ ​ജ​യി​ക്കു​ന്ന​വ​രു​ടെ​ ​അ​ക്ഷ​ര​ങ്ങ​ൾ​ ​തോ​ൽ​ക്കു​ന്ന​വ​രു​ടെ​ ​അ​ക്ഷ​ര​ങ്ങ​ളെ​ ​കൂ​ട്ട​ക്കൊ​ല​ ​ചെ​യ്യു​ന്നു.​ ​അ​ക്ഷ​ര​ങ്ങ​ൾ​ക്കാ​യി​ ​പു​തി​യ​ ​ബ​ലി​പീ​ഠ​ങ്ങ​ളും​ ​മ​ര​ണ​മു​റി​ക​ളും​ ​ഒ​രു​ങ്ങു​ന്നു.​ ​സ്വ​ര​ങ്ങ​ളും​ ​വ്യ​ഞ്ജ​ന​ങ്ങ​ളും​ ​അ​വി​ടെ​ ​പി​ട​ഞ്ഞു​തീ​രു​ന്നു.​ ​ന​മ്മു​ടെ​ ​കാ​ല​വീ​ഥി​ക്കി​രു​പു​റ​വും​ ​അ​വ​യു​ടെ​ ​ജ​ഡ​ങ്ങ​ൾ​ ​കു​ന്നു​കൂ​ടു​ന്നു.​ August 29, 2021
കാമരാജ്: സാമ്യമകന്ന രാഷ്ട്രീയ ജീവിതം
ഇ​ന്ത്യൻ ​രാ​ഷ്ട്രീ​യ​ ​ച​രി​ത്ര​ത്തി​ലെ​ ​ഉ​ജ്വ​ല​ന​ക്ഷ​ത്രം​;​ ​മ​ദ്രാ​സ് ​മു​ഖ്യ​മ​ന്ത്രി​യും​ ​അ​ഖി​ലേ​ന്ത്യാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​നു​മാ​യി​രു​ന്ന​ ​കെ.​ ​കാ​മ​രാ​ജ് ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​വ്യ​ക്തി​ത്വ​ത്തി​ന് ​ഉ​ട​മ.​ ​ത​മി​ഴ​ക​ത്തി​ന്റെ​ ​ഉ​ൾ​നാ​ട​ൻ​ ​ഗ്രാ​മ​ത്തി​ൽ​ ​ജ​നി​ച്ച് ​ഇ​ളം​പ്രാ​യ​ത്തി​ൽ​ ​പി​താ​വ് ​ന​ഷ്ട​പ്പെ​ട്ട് ​ക​ഠി​നാ​ദ്ധ്വാ​നി​യാ​യ​ ​അ​മ്മ​യു​ടെ​ ​പ​രി​ര​ക്ഷ​ണ​ത്തി​ൽ​ ​വ​ള​ർ​ന്ന് ​ഇ​ന്ത്യ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​ധേ​യം​ ​നി​ർ​ണ്ണ​യി​ച്ച​ ​മ​ഹാ​ത്മാ​വാ​ണ് ​ കാ​മ​രാ​ജ്.​ ​ആ​ ​ശ്രേ​ഷ്ഠ​ജീ​വി​ത​ത്തി​ന്റെ​ ​ശ​ക്തി​യും​ ​നേ​തൃ​പാ​ട​വ​വും​ ​സൂ​ക്ഷ്‌​മ​മാ​യി​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ ​രാ​ഷ്ട്രീ​യ​ ​ജീ​വ​ച​രി​ത്ര​മാ​ണ് ​എ​ഴു​ത്തു​കാ​ര​നും​ ​ഗ​വേ​ഷ​ക​നും​ ​രാ​ഷ്ട്രീ​യ​നേ​താ​വും​ ​കാ​മ​രാ​ജ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​‌​‌​‌​ടെ​ ​പ്ര​സി​ഡ​ന്റു​മാ​യ​ ​ഡോ.​ ​എ.​ ​നീ​ല​ലോ​ഹി​ത​ദാ​സി​ന്റെ​ ​'​കാ​മ​രാ​ജ്:​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ജീ​വ​ച​രി​ത്രം​ July 25, 2021
അറിയണം കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ
സ​ർ​വീ​സി​ലി​രി​ക്കെ​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​അ​നു​ഭ​വി​ച്ച​റി​ഞ്ഞ​ ​അ​സാ​ധാ​ര​ണ​മാ​യ​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ​ ​ചി​ല​ ​ഉ​ള്ളു​തൊ​ടു​ന്ന​ ​ഓ​ർ​മ്മ​ക​ൾ,​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ ​ചി​ല​ ​വ്യ​ക്തി​ത്വ​ങ്ങ​ൾ,​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​ ​ചി​ല​ ​കാ​ഴ്‌​ച​ക​ൾ,​ ​അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​ ​വ​ന്ന​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ ​എ​ന്നി​വ​യെ​ല്ലാം ​ചേ​ർ​ന്നു​ള്ള​ ​ഒ​രു​ ​കാ​ലി​ഡോ​സ് ​കോ​പ്പ് ​കാ​ഴ്‌​ച​യാ​യും​ ​ഈ​ ​കു​റി​പ്പു​ക​ളെ​ ​കാ​ണാം. ​' ​കു​റ്റാ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​കാ​ണാ​പ്പു​റ​ങ്ങ​ൾ​ ​ July 11, 2021
നവോത്ഥാനത്തിന്റെ ശുക്രനക്ഷത്രം അയ്യങ്കാളി ചരിത്രനായകൻ
കാ​ല​ത്തി​ന് ​മു​ന്നേ​ ​ന​ട​ന്ന് ​കാ​ല​ത്തെ​ ​വെ​ല്ലു​വി​ളി​ച്ച​ ​മാ​ഹാ​ത്മാ​ ​അ​യ്യ​ങ്കാ​ളി​ ​കേ​ര​ള​ത്തി​ന്റെ​ ​വി​പ്ല​വ​ച​രി​ത്ര​ത്തി​ന് ​വി​സ്മ​രി​ക്കാ​നാ​വാ​ത്ത​ ​അ​പൂ​ർ​വ​ ​വ്യ​ക്തി​ത്വ​മാ​ണ്.​ ​ഭാ​ര​ത​ത്തി​ന്റെ​ ​മ​ഹാ​നാ​യ​ ​പു​ത്ര​ൻ​ ​എ​ന്നാ​ണ് ​മു​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ന്ദി​രാ​ഗാ​ന്ധി​ ​അ​ദ്ദേ​ഹ​ത്തെ​ ​വി​ശേ​ഷി​പ്പി​ച്ച​ത്.​ ​മ​ല​യാ​ള​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​അ​യ്യ​ൻ​കാ​ളി​യു​ടെ​ ​ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളെ​ല്ലാം​ ​ആ​ ​വ്യ​ക്തി​ത്വ​ത്തെ​ ​വി​വി​ധ​ ​സ​ര​ണി​ക​ളി​ലൂ​ടെ​ ​നോ​ക്കി​ക്കാ​ണു​ന്ന​വ​യാ​ണ്. June 27, 2021
ജീവിതത്തിന്റെ മർമ്മ സ്‌പന്ദനങ്ങൾ; ഡോ. ജോർജ് ഓണക്കൂറി​ന്റെ പുതി​യ പുസ്‌തകം
'​'​പ്ര​പ​ഞ്ചം​ ​ ഇ​രു​ൾ​ ​മൂ​ടി​യ​തും​ ​രൂ​പ​ര​ഹി​ത​വും​ ​ആ​യി​രു​ന്നു.​ ​ആ​ഴ​ങ്ങ​ളി​ൽ​ ​ദൈ​വ​ചൈ​ത​ന്യം​ ​ച​ല​ന​മു​ണ്ടാ​ക്കി.​ ​എ​ങ്ങും​ ​പ്ര​കാ​ശം​ ​വ്യാ​പി​ച്ചു.​ ​ഇ​രു​ളും​ ​വെ​ളി​ച്ച​വും​ ​വേ​ർ​തി​രി​ഞ്ഞു.​ ​പ​ക​ലും​ ​രാ​ത്രി​യും​ ​ഉ​ണ്ടാ​യി.​ ​അ​ന​ന്ത​മാ​യി​ ​ വ്യാ​പി​ച്ചു​ ​കി​ട​ക്കു​ന്ന​ ജ​ലോ​പ​രി​ത​ല​ത്തി​ൽ​ ​ഒ​രു​ ​ക​മാ​നം.​ ​അ​തി​നെ​ ​ആ​കാ​ശം​ ​എ​ന്ന് ​ അ​ട​യാ​ള​പ്പെ​ടു​ത്തി.​ ​ജ​ലം​ ​ഒ​രി​ട​ത്ത് ​ ഒ​രു​മി​ച്ചു​ ​ചേ​ർ​ന്ന് ​ക​ട​ലാ​യി.​ ​ക​ട​ലി​ന് ​ന​ടു​വി​ൽ​ ​അ​വി​ട​വി​ടെ​യാ​യി​ ​ വ​ര​ണ്ട​​ഭൂ​ത​ലം​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.​ June 20, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.