ഗുഡ് വി​ല്ലി​ന്റെ എഴുതി​യ വരി​കൾ ശ്രദ്ധേയമാകുന്നു

Sunday 09 May 2021 4:30 AM IST

ക​സ​ബ,​ ​അ​ബ്ര​ഹാ​മി​​​ന്റെ​ ​സ​ന്ത​തി​​​ക​ൾ,​ ​ഷെെ​ലോ​ക്ക്,​ ​ക്യാ​പ്ട​ൻ​ ​തു​ട​ങ്ങി​​​യ​ ​ഹി​​​റ്റ് ​ചി​​​ത്ര​ങ്ങ​ൾ​ ​നി​​​ർ​മ്മി​​​ച്ച​ ​ഗു​ഡ് ​വി​​​ൽ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ്സ് ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ ​ത​മി​​​ഴ് ​ഹ്ര​സ്വ​ചി​​​ത്ര​മാ​യ​ ​എ​ഴു​തി​​​യ​ ​വ​രി​​​ക​ൾ​ ​യൂ​ ​ട്യൂ​ബി​​​ൽ​ ​ശ്ര​ദ്ധേ​യ​മാ​കു​ന്നു.​ ​
കഴി​ഞ്ഞ ദി​വസമാണ് ഇൗ ഹ്രസ്വചി​ത്രം യൂട്യൂബി​ൽ റി​ലീസ് ചെയ്തത്. ജി​​.​ ​പ്ര​സ​ന്ന​ ​യോ​ഗേ​ശ്വ​ൻ​ ​ര​ച​ന​യും​ ​സം​വി​​​ധാ​ന​വും​ ​നി​​​ർ​വ​ഹി​​​ച്ച​ ​ഇൗ​ ​ഹ്ര​സ്വ​ചി​​​ത്ര​ത്തി​​​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​അ​ഭി​​​ലാ​ഷാ​ണ്.​ ​ശെ​ൽ​വ​നും​ ​യ​ദു​ ​ജി.​കൃ​ഷ്ണ​നു​മാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ത്.​ ​അ​സി​​​സ്റ്റ​ന്റ് ​ഡ​യ​റ​ക്ടേ​ഴ്സ് ​-​ ​ജെ.​ ​ദി​​​നേ​ശ്,​ ​സ​ഞ്ജ​യ് ,​ ​എ​ഡി​​​റ്റി​​ം​ഗ് ​-​ ​ത​രൂ​ൺ​​​ ​കെ.​ടോ​ം,​ ​സം​ഗീ​തം​:​ ​കെ​വി​​​ൻ​സ​ൺ​.

Advertisement
Advertisement