ക്ഷ​മ​യാ​ണ് ഏ​റ്റവും വ​ലി​യ​ ​ആ​യു​ധം​: മ​മ്മൂ​ട്ടി​യു​ടെ​ ​കൊവി​ഡ് ​സ​ന്ദേ​ശം

Sunday 09 May 2021 4:30 AM IST

സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ന​ട​ൻ​ ​മ​മ്മൂ​ട്ടി​യു​ടെശ​ബ്ദ​ത്തി​ൽ​ ​കൊ​വി​ഡ് ​സ​ന്ദേ​ശം.​ ​ക്ഷ​മ​യാ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ആ​യു​ധ​മെ​ന്നും​ ​ചെ​റിയതെ​റ്റു​ക​ൾ​ ​ശ​ത്രു​വി​ന് ​വ​ലി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ൽ​കു​മെ​ന്നും​ ​താ​രം​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.വി​ശ്ര​മ​മി​ല്ലാ​തെ​ ​പ​രി​ശ്ര​മി​ക്കു​ന്ന​ ​കൊ​വി​ഡ് ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ക്ക് ​വേ​ണ്ടി​ ​ഓ​രോനി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​അ​നു​സ​രി​ക്കാ​മെ​ന്നും​ ​മ​മ്മൂ​ട്ടി​ ​പ​റ​യു​ന്നു.​ഇ​ത് ​നി​ശ​ബ്ദ​ത​യ​ല്ല,ത​യ്യാ​റെ​ടു​പ്പി​ന്റെ​ ​ശ​ബ്ദ​മാ​ണ്.​ ​അ​ട​ച്ചു​പൂ​ട്ട​ലി​ലൂ​ടെ​ ​മാ​ത്ര​മേതു​ട​ച്ചു​മാ​റ്റാ​നാ​കൂ​ ​കൊ​റോ​ണ​യെ.​ ​വി​ശ്ര​മം​ ​ഇ​ല്ലാ​തെ​ ​പ​രി​ശ്ര​മി​ക്കു​ന്നയോ​ദ്ധാ​ക്ക​ൾ​ക്ക് ​വേ​ണ്ടി​ ​ന​മു​ക്ക് ​വേ​ണ്ടി​ ​അ​നു​സ​രി​ക്കാം​ ​ഓ​രോ​ ​നി​ർ​ദേ​ശ​വും.​ ​ചെ​റിയതെ​റ്റു​ക​ൾ​ ​ശ​ത്രു​വി​ന് ​വ​ലി​യ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ന​ൽ​കും.​ ​ഈ​ ​യു​ദ്ധ​ത്തി​ൽ​ ​ക്ഷ​മ​യാ​ണ് ​ഏ​റ്റ​വും വ​ലി​യ​ ​ആ​യു​ധം-മ​മ്മൂ​ട്ടി​യു​ടെ​ ​വാ​ക്കു​ക​ൾ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​കോ​വി​ഡ് ​സ​ന്ദേ​ശം ഇ​തി​നകം​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ൽ​ ​ആ​യി​ ​ക​ഴി​ഞ്ഞു.​ ​സി​നി​മ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നുംപു​റ​ത്തു​മു​ള്ള​ ​നി​ര​വ​ധി​പേ​രാ​ണ് ​വീ​ഡി​യോ​ ​പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.