കൊ​വി​ഡി​നെ​ ​ആ​യു​ധ​മാ​ക്കാം​;​ ​ അ​ഞ്ചു​ ​വ​ർഷം​ ​മു​മ്പു​ള്ള​ ​ചൈ​നീ​സ് ​സൈ​നി​ക​ ​രേ​ഖ​ക​ൾ​ ​പു​റ​ത്ത്

Sunday 09 May 2021 1:37 AM IST

വാ​ഷിം​ഗ്ട​ൺ​:​ ​കൊ​വി​ഡി​നെ​ ​ജൈ​വാ​യു​ധ​മെ​ന്ന​ ​നി​ല​യി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​കാ​ര്യം​ ​ചൈ​ന​യി​ലെ​ ​സൈ​നി​ക​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​ആ​ലോ​ചി​ച്ചി​രു​ന്ന​തെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ൾ.ദ​ ​അ​ൺ​നാ​ചു​റ​ൽ​ ​ഒ​ഫ് ​സാ​ർ​സ് ​ആ​ൻ​ഡ് ​ന്യൂ​ ​സ്പീ​ഷി​സ് ​ഒ​ഫ് ​മാ​ൻ​-​മെ​യ്ഡ് ​വൈ​റ​സ​സ് ​അ​സ് ​ജ​ന​റ്റി​ക് ​ബ​യോ​വെ​പ്പ​ൻ​സ് ​(​T​h​e​ ​U​n​n​a​t​u​r​a​l​ ​O​r​i​g​i​n​ ​o​f​ ​S​A​R​S​ ​a​n​d​ ​N​e​w​ ​S​p​e​c​i​e​s​ ​o​f​ ​M​a​n​-​M​a​d​e​ ​V​i​r​u​s​e​s​ ​a​s​ ​G​e​n​e​t​i​c​ ​B​i​o​w​e​a​p​o​n​s​)​ ​എ​ന്ന​ ​ചൈ​നീ​സ് ​പ്ര​ബ​ന്ധ​ത്തി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​ത്.​ ​ചൈ​നീ​സ് ​സൈ​നി​ക​ ​ശാ​സ്ത്ര​ജ്ഞ​രും​ ​വൈ​റോ​ജി​സ്റ്റു​ക​ളും​ ​ചേ​ർ​ന്നാ​ണ് ​പ്ര​ബ​ന്ധം​ ​ത​യ്യാ​റാ​ക്കി​യ​ത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് പ്രബന്ധം ചോർത്തിയത്.
ഇത് കൂടാതെ, ചൈ​നീ​സ് ​സ​ർ​ക്കാ​ർ​ ​ല​ബോ​റ​ട്ട​റി​യി​ൽ​ ​രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ് ​കൊ​റോ​ണ​ ​വൈ​റ​സെ​ന്ന് ​ആ​രോ​പി​ച്ച് ​ചൈ​നീ​സ് ​നേ​ത്ര​രോ​ഗ​ ​വി​ദ​ഗ്ദ്ധ​നും​ ​വൈ​റോ​ള​ജി​സ്റ്റു​മാ​യ​ ​ലി​-​മെം​ഗ് ​യാ​ൻ​ ​ഈ​ ​പ്ര​ബ​ന്ധം​ ​ഇം​ഗ്ലീ​ഷി​ലേ​ക്ക് ​വി​വ​ർ​ത്ത​നം​ ​ചെ​യ്തി​ട്ടു​മുണ്ട്.
2015​ൽ​ ​ചൈ​ന​യി​ലെ​ ​മു​ൻ​ ​നി​ര​ ​സൈ​നി​ക​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​കൊ​റോ​ണ​ ​വൈ​റ​സി​നെ​ ​കു​റി​ച്ച് ​പ​റ​യു​ക​യും​ ​മൂ​ന്നാം​ലോ​ക​ ​മ​ഹാ​യു​ദ്ധം​ ​ജൈ​വാ​യു​ധ​ങ്ങ​ളു​ടെ​ ​പോ​രാ​ട്ട​മാ​യി​രി​ക്കു​മെ​ന്ന് ​പ്ര​വ​ചി​ക്കു​ക​യും​ ​ചെ​യ്തി​രു​‌ന്നെന്നാണ് ​രേ​ഖ​ക​ളി​ൽ​ ​പ​റ​യു​ന്ന​ത്.കൊ​റോ​ണ​ ​വൈ​റ​സി​നെ​ ​ജ​നി​ത​ക​ ​ആ​യു​ധ​ങ്ങ​ളു​ടെ​ ​പു​തി​യ​ ​യു​ഗം​ ​എ​ന്ന് ​മു​ദ്ര​കു​ത്ത​പ്പെ​ടും.​ ​പി​ന്നീ​ട​ത് ​ആ​യു​ധ​മാ​യി​ ​ഉ​പ​യോ​ഗി​ക്കാ​നും​ ​മു​മ്പൊ​രി​ക്ക​ലും​ ​കാ​ണാ​ത്ത​ ​വി​ധ​ത്തി​ൽ​ ​അ​ഴി​ച്ചു​വി​ടാ​നും​ ​ക​ഴി​യും​ ​-​ ​പ്ര​ബ​ന്ധ​ത്തി​ൽ​ ​പ​റ​യു​ന്നു.

Advertisement
Advertisement