സിനോഫാമിന് അനുമതി നൽകി ഡബ്ലിയു.എച്ച്.ഒ

Sunday 09 May 2021 3:04 AM IST

ബീ​ജിം​ഗ്:​ ​ചൈ​നീ​സ് ​വാ​ക്സി​നാ​യ​ ​സി​നോ​ഫാ​മി​ന് ​അ​ടി​യ​ന്ത​ര​ ​ഉ​പ​യോ​ഗ​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​കി​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന.​ ​ഡ​ബ്ല്യി​യു.​എ​ച്ച്.​ഒ​യു​ടെ​ ​അ​നു​മ​തി​ ​ല​ഭി​ക്കു​ന്ന​ ​ആ​ദ്യ​ ​ചൈ​നീ​സ് ​വാ​ക്സി​നാ​ണ് ​സി​നോ​ഫാം.​ ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​ ​അം​ഗീ​കാ​രം​ ​ന​ൽ​കു​ന്ന​ ​ആ​റാ​മ​ത്തെ​ ​വാ​ക്സി​നാ​ണി​ത്. ബീ​ജിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ബ​യോ​ള​ജി​ക്ക​ൽ​ ​പ്രൊ​ഡ​ക്റ്റ്സാ​ണ് ​വാ​ക്സി​ൻ​ ​വി​ക​സി​പ്പി​ച്ച​ത്. 18​ ​വ​യ​സി​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ​ര​ണ്ടു​ഡോ​സ് ​വീ​തം​ ​സ്വീ​ക​രി​ക്കാം.​ ​എ​ന്നാ​ൽ,​ ​പാ​ർ​ശ്വ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചോ​ ​പ​രീ​ക്ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​ ​ല​ഭി​ച്ച​ ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചോ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ ​ചൈ​ന​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​യു​ടെ​ ​വാ​ക്സി​ൻ​ ​പ​ദ്ധ​തി​യാ​യ​ ​കൊ​വാ​ക്സി​ൽ​ ​വ​രും​ ​ആ​ഴ്ച​ക​ളി​ൽ​ ​സി​നോ​ഫാ​മും​ ​ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും.