31 വരെ പരീക്ഷകൾ പാടില്ല: യു.ജി.സി

Sunday 09 May 2021 12:52 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എഴുത്തുപരീക്ഷകളൊന്നും 31വരെ നടത്താൻ പാടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷൻ (യു.ജി.സി) സർവകലാശാലകൾക്കു നിർദ്ദേശം നൽകി.

Advertisement
Advertisement