ഹർദ്ദിക്ക് പട്ടേലിൻറെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചു
Monday 10 May 2021 4:56 AM IST
ന്യൂഡൽഹി: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക്ക് പട്ടേലിന്റെ പിതാവ് ഭരത് പട്ടേൽ കൊവിഡ് ബാധിച്ച് മരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിഖിൽ സവാനി അറിയിച്ചു.