കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​എ​ക്സൈ​സ് ​പി​ടി​കൂ​ടി

Monday 10 May 2021 2:26 AM IST

കു​ന്നി​ക്കോ​ട് ​:​ ​പ​ത്ത​നാ​പു​രം​ ​എ​ക്സൈ​സ് ​സം​ഘം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​പി​ടി​കൂ​ടി.​ ​വി​ള​ക്കു​ടി​ ​വി​ല്ലേ​ജി​ൽ​ ​പ​റ​യ​രു​വി​ള​ ​വാ​ളി​ക്കോ​ട് ​ക​ളി​യി​ലു​വി​ള​ ​വീ​ട്ടി​ൽ​ ​ജ​യ​നെ​യാ​ണ് ​എ​ക്സൈ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​ജ​യ​ന്റ് ​വീ​ട്ടി​ൽ​ ​നി​ന്ന് ​ചാ​രാ​യം​ ​വാ​റ്റാ​ൻ​ ​പാ​ക​പ്പെ​ടു​ത്തി​യ​ 55​ ​ലി​റ്റ​ർ​ ​കോ​ട​യും​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​എ​ക്സൈ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​പ്ര​തി​യെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​പ​ത്ത​നാ​പു​രം​ ​എ​ക്സൈ​സ് ​റേ​ഞ്ച് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ബെ​ന്നി​ ​ജോ​ർ​ജി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​റെ​യ്ഡി​ൽ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​എം.​ബൈ​ജു,​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ടി.​എ​സ്.​അ​നീ​ഷ് ,​ ​ഗോ​പ​ൻ​ ​മു​ര​ളി,​ ​മ​നീ​ഷ്,​ ​വി​ഷ്ണു,​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ർ​ ​രോ​ഹി​ണി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement