അടിയന്തര നടപടി സ്വീകരിക്കണമെന്ന്

Monday 10 May 2021 2:32 AM IST

തിരുവനന്തപുരം: കടലാക്രമണവും കൊവിഡ് വ്യാപനവും രൂക്ഷമായ തീരദേശം സന്ദർശിച്ച് മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് ആവശ്യപ്പെട്ടു. കടൽക്ഷോഭവും കൊവിഡും മൂലം മത്സ്യബന്ധനത്തിന് പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് പല മത്സ്യത്തൊഴിലാളി കുടുംബങ്ങളും. ഈ മേഖലയിലുണ്ടാകുന്ന പുതിയ പ്രതിഭാസങ്ങളെ പഠനവിധയമാക്കണമെന്നും സ്റ്റെല്ലസ് പറഞ്ഞു.

Advertisement
Advertisement