ബി.ജെ.പി എം.എൽ.എ കൊവിഡ് ബാധിച്ച് മരിച്ചു

Tuesday 11 May 2021 12:14 AM IST

ന്യൂഡൽഹി: മദ്ധ്യപ്രദേശിൽ ഒരു എം.എൽ.എകൂടി കൊവിഡ് ബാധിച്ച് മരിച്ചു. മുൻമന്ത്രിയും റായ്‌ഗാവിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ ജുഗൽ കിഷോർ ബാഗ്രിയാണ് മരിച്ചത്.