ബസ് മോഷണം : ​ ​ബ​സു​മാ​യി ബി​നൂ​പ് ​ക​ട​ന്ന​ത് ​നാ​ല് ​ജി​ല്ല​കൾ

Tuesday 11 May 2021 12:11 AM IST

കോ​ട്ട​യം​:​ ​ബി​നൂ​പ് ​നി​സാ​ര​ക്കാ​ര​ന​ല്ല.​ ​ലോ​ക്ഡൗ​ൺ​ ​കാ​ല​ത്ത് ​മു​ട്ടി​ന് ​മു​ട്ടി​ന് ​പ​രി​ശോ​ധ​ന​ ​ന​ട​ക്കു​മ്പോ​ഴും​ ​കു​റ്റ്യാ​ടി​യി​ൽ​ ​നി​ന്ന് ​സ​ർ​വീ​സ് ​ബ​സ് ​മോ​ഷ്ടി​ച്ച് ​നാ​ല് ​ജി​ല്ല​ക​ൾ​ ​ക​ട​ത്തി.​ ​പ​ക്ഷേ,​ ​കു​മ​ര​ക​ത്ത് ​എ​ത്തി​യ​പ്പോ​ൾ​ ​പൊ​ലീ​സി​ന്റെ​ ​വ​ല​യി​ലാ​യി.​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​ച​​​ക്കി​​​ട്ടാ​​​പ​​​റ​​​മ്പ് ​​​സ്വ​​​ദേ​​​ശി​​​ ​​​ബി​​​നൂ​​​പാ​​​ണ് ​​​(30​​​)​​​ ​​​ബ​സു​മാ​യി​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​ചോ​ദ്യം​ ​ചെ​യ്തി​ട്ടും​ ​ഇ​യാ​ൾ​ക്ക് ​യാ​തൊ​രു​ ​കൂ​സ​ലു​മി​ല്ലാ​യി​രു​ന്നു.​ ​റാ​ന്നി​യി​ൽ​ ​നി​ന്ന് ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ബം​ഗാ​ളി​ലെ​ത്തി​ക്കാ​നാ​ണ് ​വ​ന്ന​തെ​ന്നാ​യി​രു​ന്നു​ ​ബി​നൂ​പി​ന്റെ​ ​മ​റു​പ​ടി.​ ​പ​ക്ഷേ,​ ​യാ​ത്രാ​ ​ബ​സ് ​എ​ങ്ങ​നെ​ ​ബം​ഗാ​ളി​ലേ​ക്ക് ​പോ​വും.​ ​സം​ശ​യം​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​സി.​ഐ​ ​സ​ജി​കു​മാ​ർ​ ​ക​ണ്ണു​രു​ട്ടി.​ ​പി​ന്നെ​ ​താ​മ​സി​ച്ചി​ല്ല.​ ​ബി​നൂ​പ് ​സ​ത്യം​ ​തു​റ​ന്നു​പ​റ​ഞ്ഞു.​ ​ഇ​തോ​ടെ​ ​ബ​സ് ​ഉ​ട​മ​യു​മാ​യി​ ​പൊ​ലീ​സ് ​ബ​ന്ധ​പ്പെ​ട്ടു.​ ​അ​പ്പോ​ഴും​ ​ത​ന്റെ​ ​ബ​സ് ​സ്റ്റാ​ന്റി​ൽ​ ​സു​ര​ക്ഷി​ത​മാ​യി​ ​കി​ട​പ്പു​ണ്ടെ​ന്നാ​യി​രു​ന്നു​ ​ഉ​ട​മ​ ​പ​റ​ഞ്ഞ​ത്.​ ​ബ​സി​ന്റെ​ ​പേ​രും​ ​മ​റ്റ് ​വി​വ​ര​ങ്ങ​ളും​ ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ ​ബ​സ് ​ഉ​ട​മ​ ​കു​റ്റ്യാ​ടി​ ​സ്റ്റാ​ന്റി​ലേ​ക്ക് ​പാ​ഞ്ഞു.​ ​ത​ന്റെ​ ​ബ​സ് ​ത​ന്നെ​യാ​ണ് ​മോ​ഷ​ണം​ ​പോ​യ​തെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ ​ബി​നൂ​പി​ന്റെ​ ​കൈ​ക​ളി​ൽ​ ​വി​ല​ങ്ങ് ​വീ​ണു.
വി​​​വി​​​ധ​​​ ​​​ജി​​​ല്ല​​​ക​​​ളി​​​ലൂ​​​ടെ​​​ 270​​​ ​​​കി​​​ലോ​​​മീ​​​റ്റ​​​ർ​​​ ​​​സ​​​ഞ്ച​​​രി​​​ച്ചി​​​ട്ടും​​​ ​​​മ​​​റ്റൊ​​​രി​​​ട​​​ത്തും​​​ ​​​പി​​​ടി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്ന് ​​​ഇ​​​യാ​​​ൾ​​​ ​​​പ​​​റ​​​യു​​​ന്ന​ത്.​​​ ​​​കോ​​​ഴി​​​ക്കോ​​​ട് ​​​കു​​​റ്റ്യാ​​​ടി​​​ ​​​സ്റ്റാ​​​ൻ​​​ഡി​​​ൽ​​​ ​​​നി​​​റു​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന​​​ ​​​പി.​​​പി​​​ ​​​എ​​​ന്ന​​​ ​​​ബ​​​സാ​​​ണ് ​​​ഇ​​​യാ​​​ൾ​​​ ​​​മോ​​​ഷ്ടി​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.​​​ ​​​കു​​​റ്റ്യാ​​​ടി​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​യ​​​ ​​​അ​​​യൂ​​​ബി​​​ന്റെ​​​ ​​​ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​താ​​​ണി​​​ത്.
ഇ​​​ന്ന​​​ലെ​​​ ​​​രാ​​​വി​​​ലെ​​​ ​​​പ​​​ത്ത​​​ര​​​യോ​​​ടെ​​​ ​​​കു​​​മ​​​ര​​​കം​​​ ​​​ക​​​വ​​​ണാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ലെ​​​ ​​​ചെ​​​ക്ക് ​​​പോ​​​സ്റ്റി​​​ൽ​​​ ​​​പൊ​​​ലീ​​​സ് ​​​ബ​​​സ് ​​​ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ചോ​​​ദ്യം​​​ ​​​ചെ​​​യ്ത​​​പ്പോ​​​ൾ​​​ ​​​വ്യ​​​ക്ത​​​മാ​​​യ​​​ ​​​മ​​​റു​​​പ​​​ടി​​​യ​​​ല്ല​​​ ​​​ല​​​ഭി​​​ച്ച​​​ത്.​​​ ​​​സം​​​ശ​​​യം​​​ ​​​തോ​​​ന്നി​​​ ​​​ബ​​​സ് ​​​കു​​​മ​​​ര​​​കം​​​ ​​​പൊ​​​ലീ​​​സ് ​​​സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ചു.
വാ​ഹ​ന​ങ്ങ​ൾ​ ​മോ​ഷ്ടി​ച്ച് ​മു​ൻ​പും​ ​ഇ​യാ​ൾ​ക്ക് ​പ​രി​ച​യ​മു​ള്ള​താ​യി​ ​പൊ​ലീ​സ് ​വ്യ​ക്ത​മാ​ക്കി.​ ​നേ​ര​ത്തെ​ ​​​ഒ​​​രു​​​ ​​​ടോ​​​റ​​​സ് ​മോ​ഷ്ടി​ച്ച് ​ഇ​യാ​ൾ​ ​ക​ട​ത്തി​യി​രു​ന്നു.​ ​കൂ​ടാ​തെ​ ​​​ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​പാ​​​ർ​​​ട്സു​​​ക​​​ളും​​​ ​​​മോ​​​ഷ്ടി​​​ക്കു​ന്ന​തി​ന് ​പി​ടി​യി​ലാ​യി​ട്ടു​ണ്ട്.​ ​​​പ്ര​​​തി​​​യെ​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രാ​​​ത്രി​​​ ​ത​ന്നെ​ ​​​കു​​​റ്റ്യാ​​​ടി​​​ ​​​പൊ​​​ലിീ​സി​ന് ​കൈ​മാ​റി.​ ​​​കു​​​മ​​​ര​​​കം​​​ ​​​സി.​​​ഐ.​ ​​​വി​​​ ​​​സ​​​ജി​​​കു​​​മാ​​​ർ,​​​ ​​​എ​​​സ്.​​​ഐ.​​​എ​​​സ് ​​​സു​​​രേ​​​ഷ്,​​​ ​​​ജൂ​​​നി​​​യ​​​ർ​​​ ​​​എ​​​സ്.​​​ഐ.​​​പ്ര​​​വീ​​​ൺ,​​​ ​​​സി.​​​പി.​​​ഒ​​​ ​​​മാ​​​രാ​​​യ​​​ ​​​ബാ​​​ഷ്,​​​ ​​​അ​​​നി​​​ൽ,​​​ ​​​അ​​​നീ​​​ഷ്,​​​ ​​​എ.​​​എം.​​​വി.​​​ ​​​പ്ര​​​ദീ​​​ഷ് ​​​എ​​​ന്നി​​​വ​​​രു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ​​​ബ​​​സ് ​​​പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Advertisement
Advertisement