ജില്ലയിൽ 3282 പേര്‍ക്ക് കൂടി കൊവിഡ്

Wednesday 12 May 2021 1:12 AM IST

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 23.34%

തൃശൂർ: ജില്ലയിൽ 3282 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2161 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52,231 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ജില്ലയിൽ ഇതുവരെ

കൊവിഡ് സ്ഥിരീകരിച്ചത്- 1,87,794

രോഗമുക്തരായത് - 1,34,596

ഇന്നലെ

സമ്പർക്കം വഴി രോഗബാധ - 3257

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയത്- 11

ആരോഗ്യപ്രവർത്തകർക്ക് - 09

ഉറവിടം അറിയാത്തത് - 05

രോഗബാധിതർ

60 വയസ്സിനുമുകളിൽ 224 പുരുഷൻമാരും 277 സ്ത്രീകളും പത്ത് വയസ്സിനു താഴെ 118 ആൺകുട്ടികളും 77 പെൺകുട്ടികളുമുണ്ട്.

Advertisement
Advertisement