കാ​പ്പ​ ​പ്ര​കാ​രം​ ​അ​റ​സ്റ്റിൽ

Wednesday 12 May 2021 3:53 AM IST

കൊ​ല്ലം​:​ ​ക്രി​മി​ന​ൽ​ ​കേ​സ് ​പ്ര​തി​യെ​ ​കാ​പ്പാ​ ​നി​യ​മ​പ്ര​കാ​രം​ ​ഓ​ച്ചി​റ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കൃ​ഷ്ണ​പു​രം​ ​ചൂ​നാ​ട്ട് ​വീ​ട്ടി​ൽ​ ​കാ​ക്ക​ ​ഷാ​ൻ​ ​എ​ന്നു​വി​ളി​ക്കു​ന്ന​ ​ഷാ​നാ​ണ് ​(22​)​ ​പി​ടി​യി​ലാ​യ​ത്.​ ​ഓ​ച്ചി​റ​യി​ലെ​ ​ബാ​ർ​ ​ആ​ക്ര​മ​ണം,​ ​ക്ലാ​പ്പ​ന​ ​സ്വ​ദേ​ശി​യെ​ ​വാ​ഹ​നം​ ​ത​ട​ഞ്ഞു​നി​റു​ത്തി​ ​മാ​ര​ക​മാ​യി​ ​പ​രി​ക്കേ​ൽ​പ്പി​ക്ക​ൽ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​യാ​ണ്.​ ​കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​നി​ർ​ദേ​ശാ​നു​സ​ര​ണം​ ​രൂ​പീ​ക​രി​ച്ച​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​എ.​സി.​പി​ ​സ​ജീ​വ്,​ ​ഓ​ച്ചി​റ​ ​എ​സ്.​എ​ച്ച.​ഒ​ ​ആ​ർ.​ ​പ്ര​കാ​ശ്,​ ​സി.​പി.​ഒ​മാ​രാ​യ​ ​സ​ജി​മോ​ൻ,​ ​ര​ഞ്ജി​ത് ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​പ്ര​തി​യെ​ ​റി​മാ​ൻ​‌​ഡ് ​ചെ​യ്തു.

Advertisement
Advertisement