കൊവിഡ്: ഇന്നലെ 2149 പേർ

Saturday 15 May 2021 2:24 AM IST

ആലപ്പുഴ:ജില്ലയിൽ ഇന്നലെ 2149 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2145 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 3054 പേർ രോഗമുക്തരായി. 26.30 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 രോഗമുക്തരായവർ ആകെ - 115053,  ആശുപത്രികളിൽ ചികിത്സയിലുള്ളവർ -404,  എഫ്.എൽ.ടി.സികളിൽ ചികിത്സയിലുള്ളവർ-2002  വീടുകളിൽ ഐസൊലേഷനിലുള്ളവർ- 20355,  ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ-276,  രോഗമുക്തരായവർ - 3054,  നിരീക്ഷണത്തിൽ നിന്ന് ഇന്നലെ ഒഴിവാക്കപ്പെട്ടവർ- 5719,  നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ- 4233,  നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 61966,  പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 8171

Advertisement
Advertisement