ജീ​വ​ന​ക്കാ​രി​യെ​ ​അ​പ​മാ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന് ​പ​രാ​തി

Saturday 15 May 2021 12:38 AM IST

കോ​ട്ട​യം​:​ ​ജീ​വ​ന​ക്കാ​രി​യെ​ ​അ​പ​മാ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന് ​കാ​ട്ടി​ ​സ്ഥാ​പ​ന​ ​മേ​ധാ​വി​ക്കെ​തി​രെ​ ​പ​രാ​തി.​ ​പ്ലാ​ൻ്റേ​ഷ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ​യാ​ണ് ​ജീ​വ​ന​ക്കാ​രി​ ​കോ​ട്ട​യം​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​ജോ​ലി​ക്കി​ടെ​ ​ത​ന്നെ​ ​മാ​ന​സി​ക​വും​ ​ശാ​രീ​രി​ക​വു​മാ​യി​ ​അ​പ​മാ​നി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്ന് ​ജീ​വ​ന​ക്കാ​രി​ ​പൊ​ലീ​സി​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ശേ​ഷം​ ​പ​രാ​തി​യി​ൽ​ ​തു​ട​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡി.​ ​ശി​ല്പ​ ​പ​റ​ഞ്ഞു. എ​ന്നാ​ൽ,​ ​തു​ട​ർ​ച്ച​യാ​യി​ ​ജോ​ലി​യി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ജീ​വ​ന​ക്കാ​രി​ക്കെ​തി​രെ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​രു​ന്നെ​ന്നും​ ​അ​തി​ൻ്റെ​ ​പ്ര​തി​കാ​ര​മാ​ണ് ​പ​രാ​തി​യെ​ന്നും​ ​പ്ലാ​ൻ്റേ​ഷ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​എം.​ഡി​ ​പ​റ​ഞ്ഞു.