66 കെ.വി.ലൈനിലേക്ക് മരം വീണ് കത്തി

Saturday 15 May 2021 1:44 AM IST

അടിമാലി: 66 കെ.വി.ലൈനിലേക്ക് മരം ഒടിഞ്ഞ് വീണു. തീ ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. ഇ രുമ്പുപാലത്തിനും പത്താം മൈലിനും ഇടയിലാണ് സംഭവം.രാത്രി 7.30 ന് ഉണ്ടായ ശക്തമായ കാറ്റിനാേടാെപ്പമാണ് മരം ഒടിഞ്ഞ് ടവറിലേക്ക് വീണത്. വലിയ ശബ്ദത്താേടാെപ്പം തീ ആളി കത്തുകയാണ് ഉണ്ടായത്. വലിയ ശബ്ദത്താേടെയാണ് തീ കത്തിയത്.ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശമാണ്.