3334 പേര്‍ക്ക് കൊവിഡ്

Saturday 15 May 2021 10:38 PM IST

  • രോഗമുക്തര്‍ 2742
  • ടെസ്റ്റ് പൊസിറ്റിവിറ്റി 27.37 %
  • ചികിത്സയിൽ കഴിയുന്നവർ 56,050
  • വീടുകളിൽ 49,541

തൃശൂർ: 2742 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 3,334 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12,182 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 27.37% ആണ്. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,050 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 3272 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 44 പേർക്കും 09 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 09 പേർക്കും രോഗബാധ ഉണ്ടായി.

ചികിത്സയിൽ കഴിയുന്നവർ

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 530
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1222
സർക്കാർ ആശുപത്രികളിൽ 379
സ്വകാര്യ ആശുപത്രികളിൽ 1044

വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ 6,03,657

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ ​കൊ​വി​ഡ് 19​ ​ഫ​സ്റ്റ് ​ഡോ​സ് ​വാ​ക്‌​സി​ൻ​ 6,03,657​ ​പേ​രും​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ് 1,57,326​ ​പേ​രും​ ​സ്വീ​ക​രി​ച്ചു.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ,​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ,​ 60​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ ​എ​ന്നി​വ​രാ​ണ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.​ ​വി​ശ​ദ​ ​വി​വ​രം​ ​ഇ​തു​പ്ര​കാ​രം.

വി​ഭാ​ഗം​ ​ഫ​സ്റ്റ് ​ഡോ​സ് ​സെ​ക്ക​ൻ​ഡ് ​ഡോ​സ് ​എ​ന്ന​ ​ക്ര​മ​ത്തിൽ

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ 45,282​ 38,644
മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ 12,121​ 12,303
പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​മാ​ർ​ 24,526​ 11,387
45​ ​-​ 59​ ​വ​യ​സി​ന് ​ഇ​ട​യി​ലു​ള്ള​വ​ർ​ 2,12,353​ 14,660
60​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ 3,09,375​ 80,332.

Advertisement
Advertisement