വാ​ഷ് ​പി​ടി​കൂ​ടി

Sunday 16 May 2021 5:37 AM IST

ക​ണ്ണൂ​ർ​:​ ​പാ​റേ​മൊ​ട്ട​ ​തോ​ട്ട്ചാ​ലി​ലെ​ ​വ​ൻ​ ​വാ​റ്റ് ​കേ​ന്ദ്രം​ ​ആ​ല​ക്കോ​ട് ​എ​ക്‌​സൈ​സ് ​ത​ക​ർ​ത്തു.​ ​മ​ദ്യ​ശാ​ല​ക​ൾ​ ​അ​ട​ച്ച​തോ​ടെ​യാ​ണ് ​ഇ​വി​ടെ​ ​വ്യാ​ജ​വാ​റ്റ് ​സ​ജീ​വ​മാ​യ​ത്.​ ​ആ​ല​ക്കോ​ട് ​എ​ക്‌​സൈ​സ് ​റെ​യ്ഞ്ച് ​ഓ​ഫീ​സി​ലെ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​ആ​യ​ ​പി.​ആ​ർ.​ ​സ​ജീ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ത്ത​ൻ​പാ​റ,​ ​പാ​റ​മൊ​ട്ട,​ ​മൈ​ലം​പെ​ട്ടി​ ​കോ​ള​നി,​ ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ലാ​ണ് ​പാ​റ​മൊ​ട്ട​-​മൈ​ലം​പെ​ട്ടി​ ​കോ​ള​നി​ ​റോ​ഡി​ൽ​ ​ക​ലു​ങ്കി​ന്റെ​ ​സ​മീ​പ​ത്തെ​ ​പു​റ​മ്പോ​ക്ക് ​തോ​ട്ടു​ചാ​ലി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വ​ലി​യ​ ​വാ​റ്റ് ​സാ​ങ്കേ​തം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വി​വി​ധ​ ​പ്ലാ​സ്റ്റി​ക് ​ക്യാ​നു​ക​ളി​ലും,​ജാ​റു​ക​ളി​ലും,​അ​ലു​മി​നി​യം​ ​ക​ല​ത്തി​ലു​മാ​ണ് ​വാ​ഷ് ​സൂ​ക്ഷി​ച്ച​ത്.​ ​പ്ര​തി​ക​ളെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യ​ ​സൂ​ച​ന​ ​ല​ഭി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​റ​സ്റ്റ് ​ഉ​ട​ൻ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​എ​ക്സൈ​സ് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ​മീ​പ​ ​പ്ര​ദേ​ശ​ത്ത് ​നി​ന്നും​ 900​ ​ലി​റ്റ​ർ​ ​വാ​ഷും​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​പാ​ർ​ട്ടി​യി​ൽ​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​പ്ര​കാ​ശ​ൻ​ ​ആ​ല​ക്ക​ൽ​ ​C​E​O​ ​മാ​രാ​യ​ ​പെ​ൻ​സ് ​പി​ ,​ ​എ.​ ​എ​സ്.​അ​ര​വി​ന്ദ്,​ ​വി.​ശ്രീ​ജി​ത്ത്,​ ​വി.​ധ​നേ​ഷ് ​ഡ്രൈ​വ​ർ​ജോ​ജ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.