വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പീ​ഡ​നം, യു​വാ​വ് ​അ​റ​സ്റ്റിൽ

Monday 17 May 2021 3:49 AM IST

കോ​ട്ട​യം​:​ ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ന​ൽ​കി​ ​പ​തി​നേ​ഴു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​യു​വാ​വി​നെ​ ​ഗാ​ന്ധി​ന​ഗ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കു​ട​മാ​ളൂ​ർ,​ ​പു​ളി​ഞ്ചു​വ​ട്,​ ​മു​ക്കു​ങ്ക​ൽ​ ​ജോ​ജോ​മോ​നെ​ ​(22​)​യാ​ണ് ​ഗാ​ന്ധി​ന​ഗ​ർ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ൽ​ ​ആ​ളി​ല്ലാ​തി​രു​ന്ന​ ​സ​മ​യ​ത്ത് ​ക​യ​റി​ ​പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​വെ​ന്ന് ​പെ​ൺ​കു​ട്ടി​ ​പൊ​ലീ​സി​ന് ​മൊ​ഴി​ന​ല്കി.​ ​ഗാ​ന്ധി​ന​ഗ​ർ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​സു​രേ​ഷ് ​വി.​ ​നാ​യ​രു​ടെ​ ​നേ​ത്യ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​സം​ഘ​മാ​ണ് ​പ്ര​തി​യെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Advertisement
Advertisement