സമാന്തയെ പ്രശംസിച്ച് കങ്കണ 

Friday 21 May 2021 4:30 AM IST

തെന്നി​ന്ത്യൻ താരം സാ​മ​ന്തയെ പ്രശംസി​ച്ച് ബോ​ളി​വു​ഡ് ​താ​രം​ ​ക​ങ്ക​ണ.​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ൽ​ ​ പ്രേക്ഷക പ്രീതി​നേടി​ ​ ​മു​ന്നേ​റു​ന്ന​ ​മ​നോ​ജ് ​ബാജ്പേ​യ് ​യു​ടെ​ ​ഫാ​മി​ലി​ ​മാ​ൻ​ ​എ​ന്ന​ ​വെ​ബ് ​സീ​രി​സി​ൽ​ ​സാ​മ​ന്ത​ ​വി​ല്ല​ത്തി​ വേഷത്തി​ലുള്ള പ്രകടനം കണ്ടാണ് കങ്കണയുടെ അഭി​നന്ദനം. ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഫാ​മി​ലി​ ​മാ​ൻ ​ര​ണ്ടാം​ ​സീ​സ​ണി​ന്റെ​ ​ടീ​സ​ർ​ ​പു​റ​ത്തി​റ​ങ്ങി​യ​ത്.നി​ര​വ​ധി​ ​താ​ര​ങ്ങ​ളാ​ണ് ​സാ​മ​ന്ത​യെ​ ​പ്ര​ശം​സി​ച്ച് ​രം​ഗ​ത്ത് ​എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ങ്ക​ണ​ ​ത​ന്റെ​ ​ഇ​ൻ​സ്റ്റാ​ഗ്രാം​ ​സ്റ്റോ​റി​യി​ലൂ​ടെ​യാണ് ​സാ​മ​ന്ത​യെ​ ​പ്ര​ശം​സി​ച്ച​ത്.​ ​
കങ്കണയുടെ പ്രശംസയ്ക്ക് ​സാ​മ​ന്ത​ ​ന​ന്ദി​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​രാ​ജ് ​നി​ധി​മോ​രു,​ ​ഡി.​കെ.​കൃ​ഷ്ണ​ ​എ​ന്നി​വ​രാ​ണ് ​ഫാ​മി​ലി​ ​മാ​ന്റെ​ ​സം​വി​ധാ​യ​ക​രും​ ​നി​ർ​മാ​താ​ക്ക​ളും.​ 2019​ ​ലാ​ണ് ​ഫാ​മി​ലി​ ​മാ​നി​ന്റെ​ ​ആ​ദ്യ​ ​സീ​സ​ൺ​ ​റി​ലീ​സ് ​ചെ​യ്ത​ത്.പ്രി​യാ​മ​ണി​യാ​ണ് ​മ​നോ​ജ് ​ബാ​ജ്‌​പേ​യ് ​അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ഭാ​ര്യ​യു​ടെ​ ​വേ​ഷ​ം അവതരി​പ്പി​ച്ചി​രുന്നത്. സീ​മാ​ ​ബി​ശ്വാ​സ്,​ ​ധ​ർ​ശ​ൻ​ ​കു​മാ​ർ​ ,​ ​ശ്രേ​യ​ ​ധ​ന്വ​ന്ത​രി,​ ​ഷ​ഹാ​ബ് ​അ​ലി,​ ​ദേ​വ​ദ​ർ​ശി​നി​ ​ചേ​ത​ൻ​ ​തു​ട​ങ്ങി​യ​വ​രും​ ​ര​ണ്ടാം​ ​സീ​സ​ണി​ലു​ണ്ട്.

Advertisement
Advertisement