ഇതാര്  രാഞ്ജിയോ ..!

Saturday 22 May 2021 4:30 AM IST

തെ​ന്നി​ന്ത്യ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മാ​ർ​ക്ക​റ്റ് ​മൂല്യമുള്ള ​അ​ഭി​നേ​ത്രി​യാ​ണ് ​രാ​കു​ൽ​ ​പ്രീ​ത് ​സിം​ഗ്.​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യ​ ​താ​ര​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ളെ​ല്ലാം​ ​ആ​രാ​ധ​ക​ർ​ ​ഏ​റ്റെ​ടു​ക്കാ​റു​ണ്ട്.​ ​ഇ​പ്പോ​ളി​താ​ ​താ​ര​ത്തി​ന്റെ​ ​പു​ത്ത​ൻ​ ​പ​ട​ത്തി​ന് ​ആ​രാ​ധ​ക​രു​ടെ​ ​കൈ​യ​ടി​ ​നേ​ടി​യി​രി​ക്കു​ക​യാ​ണ്.​
​റോ​സ് ​നി​റ​ത്തി​ലു​ള്ള​ ​ഷോ​ർ​ട് ​ടോ​പ്പും​ ​ക​റു​ത്ത​ ​പാ​ന്റു​മാ​ണ് ​ന​ടി​ ​ചി​ത്ര​ത്തി​ൽ​ ​ധ​രി​ച്ചി​രി​ക്കു​ന്ന​ത്.​ ​ചി​ത്ര​ത്തി​ൽ​ ​ആ​റ്റി​ട്യൂ​ട് ​ലു​ക്കി​ലാ​ണ് ​രാ​കു​ലി​നെ​ ​കാ​ണാ​ൻ​ ​ക​ഴി​യു​ന്ന​ത്.​ ​താ​രം​ ​അ​ഭി​ന​യി​ച്ച​ ​സ​ർ​ദാ​ർ​ ​കാ​ ​ഗ്രാ​ൻ​ഡ്‌​സ​ൺ​ ​എന്ന ചി​ത്രം ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ് ​ഒ​ .​ടി​ .​ടി​യി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​അ​ർ​ജു​ൻ​ ​ക​പൂ​റും​ ​നീ​ന​ ​ഗു​പ്ത​യു​മാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​താ​ര​ങ്ങ​ൾ.

Advertisement
Advertisement