2209 പേർക്ക് കൂടി കൊവിഡ്: വാക്‌സിൻ സ്വീകരിച്ചത് 6,25,299 പേർ

Thursday 27 May 2021 1:25 AM IST

തൃശൂർ: ജില്ലയിൽ 2209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1827 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,725 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. 20.06% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്.

ഇന്നലെ രോഗബാധ

  • സമ്പർക്കം വഴി രോഗം - 2187
  • സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയത് - 4
  • ആരോഗ്യപ്രവർത്തകർക്ക് - 12
  • ഉറവിടം അറിയാത്തത്- 6

രോഗബാധിതർ

60 വയസ്സിനുമുകളിൽ 122 പുരുഷൻമാരും 187 സ്ത്രീകളും പത്ത് വയസ്സിനു താഴെ 100 ആൺകുട്ടികളും 88 പെൺകുട്ടികളുമുണ്ട്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ

1. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ - 324

2. വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 900

3. സർക്കാർ ആശുപത്രികളിൽ- 324

4. സ്വകാര്യ ആശുപത്രികളിൽ - 823

5. വിവിധ ഡോമിസിലറി കെയർ സെന്ററുകളിൽ- 1355

6. വീടുകളിൽ - 7,790


കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ 625299

തൃശൂർ: ജില്ലയിൽ ഇതുവരെ കൊവിഡ് 19 ഫസ്റ്റ് ഡോസ് വാക്‌സിൻ 6,25,299 പേരും സെക്കൻഡ് ഡോസ് വാക്‌സിൻ 1,61, 689 പേരും സ്വീകരിച്ചു. വാക്‌സിൻ സ്വീകരിച്ചവരുടെ വിശദ വിവരങ്ങൾ.


വിഭാഗം ഫസ്റ്റ് ഡോസ് സെക്കൻഡ് ഡോസ് ക്രമത്തിൽ

1. ആരോഗ്യപ്രവർത്തകർ - 45,645 - 38,742

2. മുന്നണി പോരാളികൾ- 36,828 - 23,750

3. 45 വയസ്സിന് മുകളിലുളളവർ- 5,37,798 - 99,197

4. 18- 44 വയസ്സിന് ഇടയിലുളളവർ- 5,028- 0

Advertisement
Advertisement