അസാമിൽ ഭൂചലനം

Monday 31 May 2021 1:21 AM IST

തേസ്പൂർ: അസാമിലെ തേസ്പൂരിൽ ഭൂചലനം. റിക്ടർ സ്കെയിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്നലെ

ഉച്ചയ്ക്ക് 2:23 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisement
Advertisement